SignIn
Kerala Kaumudi Online
Friday, 23 October 2026 8.35 AM IST

ഇറാനിൽ ഭീകരാക്രമണം: 10 പൊലീസുകാർ കൊല്ലപ്പെട്ടു

pic

ടെഹ്റാൻ: തെക്കുകിഴക്കൻ ഇറാനിൽ ഭീകരാക്രമണം. 10 പൊലീസുകാർ കൊല്ലപ്പെട്ടു. ഇന്നലെ സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പൊലീസ് വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിവയ്പ് നടത്തുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ജെയ്ഷ് അൽ - അദ്ൽ അടക്കം സി​സ്‌​താ​ൻ ബലൂചിസ്ഥാൻ പ്രവിശ്യയുടെ സ്വാതന്ത്ര്യം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഭീകര ഗ്രൂപ്പുകൾ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360