SignIn
Kerala Kaumudi Online
Friday, 23 October 2026 1.05 PM IST

മടങ്ങിവരവിന്റെ വിസ്‌മയക്കാഴ്‌ച

sunitha

സുനിതയുടെയും സംഘത്തിന്റെയും മടക്കയാത്ര ഇങ്ങനെ:

മടക്കയാത്രയ്ക്ക് വേണ്ടിവന്നത് - 17 മണിക്കൂർ

 ചൊവ്വാഴ്ച ​രാ​വി​ലെ 10​.35​ ​-​ ​ഡ്രാഗൺ പേടകം ബ​ഹി​രാ​കാ​ശ​ ​നി​ല​യ​ത്തി​ൽ​ ​നി​ന്ന് ​വേ​ർ​പെ​ട്ടു
​ ഇ​ന്നലെ ​പു​ല​ർ​ച്ചെ​ 2​:36​ ​-​ ​പേ​ട​ക​ത്തി​ന്റെ​ ​ട്ര​ങ്ക് ​ഭാ​ഗം​ ​വേ​ർ​പെ​ട്ടു. ട്രങ്ക് സ്വയം കത്തിയമർന്നു
 2​:41​ ​-​ ​ഭൗ​മാ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ​ക​ട​ക്കു​ന്ന​തി​ന് ​തൊ​ട്ടു​മു​ന്നേ​ 7.5 ​മി​നി​റ്റ്​ ​ത്രസ്റ്ററുകൾ ​ജ്വ​ലി​പ്പി​ക്കു​ന്ന​ ​ഡീ​ഓ​ർ​ബി​റ്റ് ​ബേ​ൺ​ ​പ്ര​ക്രിയ. ശ​ബ്ദ​ത്തി​ന്റെ​ 22​ ​മ​ട​ങ്ങ് ​വേ​ഗ​ത​യിൽ ​(​മ​ണി​ക്കൂ​റി​ൽ​ 27,359​ ​കി​ലോ​മീ​റ്റ​ർ​) ഭൗമാന്തരീക്ഷത്തിലേക്ക്.​ ​ഇന്നരേം ഡ്രാഗണിന്റെ പു​റം​ഭാ​ഗ​ത്തെ​ ​ചൂ​ട് 1,926​ ​ഡി​ഗ്രി​ ​സെ​ൽ​ഷ്യ​സി​ലേ​റെ
 3​:24​ ​-​ 18,​​000​ ​അ​ടി​ ​ഉ​യ​ര​ത്തി​ൽ​ ​വ​ച്ച് ​ര​ണ്ട് ​ചെ​റു​ ​പ്രാ​ഥ​മി​ക​ ​പാ​ര​ച്ചൂ​ട്ടു​ക​ൾ​ ​വി​ട​ർ​ന്നു.​ 6,​​500​ ​അ​ടി​

​മു​ക​ളി​ലെ​ത്തിയപ്പോൾ ​4​ ​പ്ര​ധാ​ന​ ​പാ​ര​ച്ചൂ​ട്ടു​ക​ളും ​വി​ടർന്നു
​ 3​:27​ ​-​ ​സെ​ക്ക​ൻ​ഡി​ൽ​ 25​ ​അ​ടി​ ​എ​ന്ന​ ​പ്ര​വേ​ഗ​ ​നി​ര​ക്കോ​ടെ​ ​(​വെ​ലോ​സി​റ്റി​)​​​ ​ഡ്രാ​ഗ​ൺ​ ​സാ​വ​ധാ​നം​ ​ക​ട​ലി​ലേ​ക്ക് പതിച്ചു

------------------------------

# പേര്, വയസ്, ബഹിരാകാശത്ത് ആകെ ചെലവഴിച്ച ദിവസങ്ങൾ... എന്ന ക്രമത്തിൽ

സുനിത വില്യംസ് - 59 - 608 (3 ദൗത്യങ്ങൾ)

 ബുച്ച് വിൽമോർ - 62 - 464 ( 3 ദൗത്യങ്ങൾ)

 നിക്ക് ഹേഗ് - 49 - 374 (2 ദൗത്യങ്ങൾ)

 അലക്‌സാണ്ടർ ഗോർബുനോവ് - 34 - ആദ്യ ദൗത്യം

------------------------------

സുനിത വില്യംസ്, ബുച്ച് വിൽമോർ

 നിലയത്തിൽ എത്തിയത് 2024 ജൂൺ 5

 286 ദിവസം

 4,576 തവണ ഭൂമിയെ ചുറ്റി

 121,347,491 മൈൽ സഞ്ചരിച്ചു

നിക്ക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനോവ്

നിലയത്തിൽ എത്തിയത് 2024 സെപ്തംബർ 28

 171 ദിവസം

 2,736 തവണ ഭൂമിയെ ചുറ്റി

 72,553,920 മൈൽ സഞ്ചരിച്ചു

------------------------------

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, SUNITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360