SignIn
Kerala Kaumudi Online
Friday, 23 October 2026 12.17 PM IST

തീരുവ: യു.എസിലേക്കുള്ള പോസ്‌റ്റൽ സർവീസ് നിറുത്തിയത് 25 രാജ്യങ്ങൾ

pic

ജനീവ : ഡൊണാൾഡ് ട്രംപ് ഭരണകൂടം യു.എസ് കസ്​‌റ്റംസ് ചട്ടങ്ങളിൽ മാ​റ്റം വരുത്തിയതിനെ തുടർന്ന് പോസ്റ്റൽ സർവീസ് നിറുത്തിവച്ചത് 25 രാജ്യങ്ങൾ. യു.എന്നിന്റെ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയനാണ് കണക്ക് പുറത്തുവിട്ടത്. ഇന്ത്യ,​ ഓസ്ട്രേലിയ,​ നോർവേ,​ സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങൾ യു.എസിലേക്കുള്ള പോസ്റ്റൽ സർവീസ് താത്കാലികമായി നിറുത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. 29 മുതൽ യു.എസിലേക്ക് അയക്കുന്ന എല്ലാ തപാൽ ഉരുപ്പടികൾക്കും അവയുടെ മൂല്യം പരിഗണിക്കാതെ, കസ്​റ്റംസ് തീരുവ ചുമത്താൻ യു.എസ് തീരുമാനിച്ചതോടെയാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360