SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ഇന്ത്യയ്ക്ക് എത്രത്തോളം പ്രകൃതി വാതകം വേണം ?

pic

ന്യൂഡൽഹി: ദൈനംദിന ഉപഭോഗത്തിന് ഏകദേശം 189 ദശലക്ഷം മെട്രിക് സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ (189 എം.എം.എസ്.സി.എം.ഡി) പ്രകൃതി വാതകം ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. ആഭ്യന്തര ഉത്പാദനം 97.5 എം.എം.എസ്.സി.എം.ഡി മാത്രമാണ്. പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം ഏകദേശം 47.4 എം.എം.എസ്.സി.എം.ഡി കുറഞ്ഞു.

എൽ.പി.ജി

ആവശ്യമുള്ളതിന്റെ 60% ഇറക്കുമതി ചെയ്യുന്നു.

 ഇറക്കുമതി ചെയ്യുന്നതിൽ 90% ഹോർമുസ് കടലിടുക്ക് വഴി.

ആഭ്യന്തര എൽ.പി.ജി ഉത്പാദനം 25% വർദ്ധിച്ചു.

ക്രൂഡ് ഓയിൽ

ഇന്ത്യയിലെ ഉപയോഗം 5.5 ദശലക്ഷം ബാരൽ

40 രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി

യു.എസ് അനുമതി ലഭിച്ചശേഷം വാങ്ങിയത് 30 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ. 138 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ വിവിധ കപ്പലുകളിലായി കടലിലുണ്ട്.

പുതിയ സാഹചര്യത്തിൽ ബാരലിന് 2-8 ഡോളർ വരെ അധിക തുക നൽകി വാങ്ങുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360