
മോസ്‌കോ: യുക്രെയിൻ ഡ്രോൺ ആക്രമണത്തിൽ റഷ്യയിൽ 9 മരണം. 60 ലേറെ പേർക്ക് പരിക്കേറ്റു. ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ വൈൽഡ്ബെറീസിന്റെ ടോംബോവിലെയും മോസ്കോയിലെയും വെയർഹൗസുകളിലും നോഗിൻസ്കിലെ എണ്ണ ഡിപ്പോയിലുമാണ് ആക്രമണങ്ങളുണ്ടായത്. ഏംഗൽസ് എയർ ബേസിലുണ്ടായ ആക്രമണത്തിൽ ബോംബർ വിമാനത്തിന് നാശനഷ്ടമുണ്ടെന്നും റിപ്പോർട്ടുണ്ട്. 19 മേഖലകളിലായി 379 യുക്രെയിൻ ഡ്രോണുകളെ റഷ്യ തകർത്തു. തിരിച്ചടിക്കുമെന്നും റഷ്യ പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |