SignIn
Kerala Kaumudi Online
Thursday, 24 September 2026 10.19 PM IST

പ്രൈസ് ക്യാപ് പൊളിഞ്ഞാൽ ദുരന്തം ; ഇനി റഷ്യൻ നയതന്ത്രം | VIDEO

യൂറോപ്പിന്റെ ഊർജ്ജ ദാരിദ്ര്യം നേട്ടമാക്കുന്ന ചില രാജ്യങ്ങളുണ്ട്. പരമ്പരാഗത ഗ്യാസ് ഉൽപ്പാദകരായ നോർവെയും നെതർലൻഡ്സും കൊയ്യുന്നതിന്റെ പലമടങ്ങ് നേട്ടം ഉണ്ടാക്കുന്നത് അമേരിക്കയാണ്. മിച്ചമുള്ള പ്രകൃതിവാതകം ദ്രവീകൃത രൂപത്തിൽ യൂറോപ്പിലേക്ക് കയറ്റിയയച്ചാണ് അമേരിക്ക നേട്ടം കൊയ്യുന്നത്. 2021നെ അപേക്ഷിച്ച് 137% വർധനവാണ് 2022ൽ യൂറോപ്പിലേക്കുള്ള അമേരിക്കയുടെ എൽഎൻജി കയറ്റുമതിയിൽ ഉണ്ടായത്. വീഡിയോ കാണാം.

price-cap

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, RUSSIA, PRICE CAP, EUROPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360