SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.24 AM IST

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

arrest

പെ​രു​മ്പാ​വൂ​ർ​:​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​യാ​യ​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ ​മോ​ഷ്ടാ​വ് ​പൊ​ലീ​സ് ​പി​ടി​യി​ൽ.​ ​വെ​സ്റ്റ് ​ബം​ഗാ​ൾ​ ​ഡാ​ർ​ജി​ലിം​ഗ് ​സ്വ​ദേ​ശി​ ​നി​രു​പം​ ​സിം​ഗി​നെ​യാ​ണ് ​(28​ ​)​ ​പെ​രു​മ്പാ​വൂ​ർ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ​ ​പെ​രു​മ്പാ​വൂ​ർ​ ​ഭാ​ഗ​ത്ത് ​നി​ന്നും​ ​ഒ​രു​ ​എ​ൻ​ഫീ​ൽ​ഡ് ​മോ​ട്ടോ​ർ​ ​സൈ​ക്കി​ളും​ ​ഒ​രു​ ​സ്കൂ​ട്ട​റും​ ​മോ​ഷ്ടി​ച്ച​ ​കേ​സി​ലെ​ ​പ്ര​തി​യാ​ണ് ​ഇ​യാ​ൾ.​ ​മോ​ഷ​ണം​ ​ന​ട​ന്ന​ ​സ്ഥ​ല​ത്തെ​യും​ ​സ​മീ​പ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും​ ​സി​സി​ ​ടി.​വി​ ​ക്യാ​മ​റ​ക​ൾ​ ​ഉ​ൾ​പ്പ​ടെ​ ​വി​ശ​ദ​മാ​യി​ ​പ​രി​ശോ​ധി​ച്ചാ​ണ് ​പ്ര​തി​യെ​ ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​ക​ള​മ​ശേ​രി​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​സ്കൂ​ട്ട​റും​ ​ആ​ലു​വ​ ​എ​ട​ത്ത​ല​യി​ലെ​ ​ഒ​രു​ ​വീ​ട്ടി​ലും​ ​മോ​ഷ​ണം​ ​ന​ട​ത്തി​യ​താ​യി​ ​തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, THEFT, VEHICLES STOLEN, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY