SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.23 AM IST

അഞ്ച് തസ്തികകളിൽ ചുരുക്കപ്പട്ടിക

a

തിരുവനന്തപുരം: ഗവൺമെന്റ് സെക്രട്ടറിയേറ്റ്/കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്നിവിടങ്ങളിൽ സെക്യൂരിറ്റി ഗാർഡ് (വിമുക്തഭടൻമാർ)(കാറ്റഗറി നമ്പർ 616/2025),ആരോഗ്യ വകുപ്പിൽ സ്‌റ്റേറ്റ് ഹെൽത്ത് ട്രാൻസ്‌പോർട്ട് ഓഫീസർ (കാറ്റഗറി നമ്പർ 536/2025),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓങ്കോ പാത്തോളജി (കാറ്റഗറി നമ്പർ 687/2025),കേരള പോർട്ട് സർവീസിൽ (ഹൈഡ്രോഗ്രാഫിക് സർവേ വിംഗ്) അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ)(കാറ്റഗറി നമ്പർ 539/2025),ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ)(കാറ്റഗറി നമ്പർ 013/2026), കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ട്രാഫിക് സൂപ്രണ്ട് (കാറ്റഗറി നമ്പർ 361/2025)എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA