SignIn
Kerala Kaumudi Online
Wednesday, 20 May 2026 4.01 AM IST

അങ്കണവാടി സമരം പിൻവലിച്ചു

aa

തിരുവനന്തപുരം: അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ ഫെഡറേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ നടത്തിവന്ന ഡിജിറ്റൽ സ്ട്രൈക്ക്‌ പിൻവലിച്ചു. സമരത്തിന്‌ ആധാരമായ വിഷയങ്ങളിൽ വനിതാ ശിശുവികസന ഡയറക്‌ടറുമായി നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനം രേഖാമൂലം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ സമരം പിൻവലിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA