SignIn
Kerala Kaumudi Online
Sunday, 28 June 2026 2.04 AM IST

അപേക്ഷിക്കാനുള്ള തീയതി നീട്ടി

aa

1. ഐ.ഐ.ടി കാൺപുർ എം.ടെക്, എം.എസ്‌സി:- ഐ.ഐ.ടി കാൺപുർ നടത്തുന്ന 2026 സെപ്തംബർ സെഷൻ എം.ടെക്, എം.എസ്‌സി, പി.ജി ഡിപ്ലോമ ഓൺലൈൻ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. കാൺപുർ ഐ.ഐ.ടി ഓൺലൈൻ എൻട്രൻസ് ടെസ്റ്റ് വഴി പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ജൂലായ് ഒന്നു വരെയും എൻട്രൻസ് എഴുതാതെ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ജൂലായ് 10 വരെയും അപേക്ഷിക്കാം. വെബ്സൈറ്റ്: online.iitk.ac.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA