
കൊച്ചി: ഗ്രാറ്റുവിറ്റി കുടിശികയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഉത്തരവിടാൻ ഉപഭോക്തൃ കമ്മിഷന് അധികാരമില്ലെന്ന് ഹൈക്കോടതി. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം സേവനദാതാവും ഉപഭോക്താവും തമ്മിലുള്ളതല്ലെന്ന് പറഞ്ഞ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ, മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ് റദ്ദാക്കി. തിരൂർ സർവീസ് സഹകരണബാങ്ക് നൽകിയ ഹർജിയാണ് പരിഗണിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |