SignIn
Kerala Kaumudi Online
Sunday, 28 June 2026 3.44 AM IST

വയോജന ക്ഷേമവകുപ്പ്: ഉത്തരവിറങ്ങി

s

തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന ക്ഷേമവകുപ്പ് രൂപീകരിച്ച് സർക്കാർ ഉത്തരവിറങ്ങി. ഒരു മാസത്തിനുള്ളിൽ നിലവിൽ വരുമെന്ന് ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് ഉത്തരവിറങ്ങിയത്. നിലവിൽ സംസ്ഥാനത്തുള്ള വയോജനക്ഷേമ പദ്ധതികളും സംവിധാനങ്ങളും കൂട്ടിയോജിപ്പിച്ചു കൊണ്ടാകും പുതിയ വകുപ്പിന്റെ പ്രവർത്തനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA