മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ബിഹേവിയറൽ മെഡിസിനിൽ പി.എച്ച്‌ഡി നേടിയ ഡോ.മനോജ്.ആർ. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് ഓഫീസറാണ്. നെടുമങ്ങാട് വാളിക്കോട് പരേതനായ രമേശബാങ്കറുടെയും സുമംഗലാദേവിയുടെയും മകനാണ്. ഭാര്യ:ഡോ.ആശാദേവി . മകൻ:ഗിരിനാഥ് ബാങ്കർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |