SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.56 AM IST

നഴ്സിംഗ് റിക്രൂട്ട്‌മെന്റ്: നിയമന കരാർ കൈമാറി

aa

തിരുവനന്തപുരം: നോർക്ക ട്രിപ്പിൾ വിൻ കേരളയുടെ ഭാഗമായി ജർമ്മൻ ഭാഷാപരിശീലനം പൂർത്തിയായ 12പേർക്കു കൂടി എംപ്ലോയ്‌മെന്റ് കോൺട്രാക്ട് കൈമാറി. ഇവർക്ക് രണ്ടു മാസത്തിനുള്ളിൽ ജർമ്മനിയിലെത്താനാകും. ഷാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് നിയമനം ലഭിക്കുക. കഴിഞ്ഞ ദിവസവും 12 പേർക്ക് നിയമന കരാർ നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA