SignIn
AUTHOR
Wednesday, 09 September 2026 2.57 AM IST
P H Sanalkumar

P H Sanalkumar

Special Correspondent
Role Reporter
Expertise Finance, Science, Politics

Biography

Working with Kerala Kaumudi for the past 28 years, covering political and economic developments as well as developments in the field of space. Based in Thiruvananthapuram.

Articles By Author

ISRO’s ‘Eye in the Sky’: EOS-05 to monitor India round the clock

ISRO’s ‘Eye in the Sky’: EOS-05 to monitor India round the clock

THIRUVANANTHAPURAM: After a series of recent setbacks, ISRO has returned to the path of success with the successful launch of the EOS-05 Earth observation satellite.

ISRO eyes comeback, to launch EOS-05 at 2.55 am on Friday

ISRO eyes comeback, to launch EOS-05 at 2.55 am on Friday

The Indian Space Research Organisation (ISRO) is looking to regain its momentum as it prepares to launch the Earth observation satellite EOS-05 at 2.55 am on Friday.

ISRO on the road to revival: New directors appointed; Malayali scientist Biju to head Gaganyaan

ISRO on the road to revival: New directors appointed; Malayali scientist Biju to head Gaganyaan

As part of the revival efforts, new directors have been appointed to several ISRO centres.

UDF government sets next 100-day targets with focus on development and investment

UDF government sets next 100-day targets with focus on development and investment

As part of Mission Samudra, steps will be taken to acquire land for various projects, along with the introduction of special land acquisition rules.

Palakkad Railway Division loses Mangaluru; new changes to take effect from October 1

Palakkad Railway Division loses Mangaluru; new changes to take effect from October 1

PALAKKAD: In a setback to railway development in Kerala, the Palakkad Railway Division has been reduced further, with Mangaluru and nearby areas in Karnataka being moved out of its jurisdiction.

Special services fail to ease Onam travel rush to Kerala

Special services fail to ease Onam travel rush to Kerala

THIRUVANANTHAPURAM: Despite the introduction of 112 special train services to Kerala from various cities for Onam, the travel rush shows no signs of easing.

വെൽത്ത് ആൻഡ് വിസ്ഡം പദ്ധതിയുമായി ഫെഡറൽ ബാങ്ക്

വെൽത്ത് ആൻഡ് വിസ്ഡം പദ്ധതിയുമായി ഫെഡറൽ ബാങ്ക്

ആൻഡ് വിസ്ഡം

കേരള ബാങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ്

കേരള ബാങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ്

തിരുവനന്തപുരം:കേരള ബാങ്കിന് ഇന്റർനെറ്റ് ബാങ്കിംഗ് നടത്താൻ റിസർവ്വ് ബാങ്ക് അനുമതി നൽകി. ഇതോടെ ബാങ്ക് ശാഖയിൽ വരാതെ തന്നെ ജനങ്ങൾക്ക് 24 മണിക്കൂറും ബാങ്ക് ഇടപാടുകൾ നടത്താനാകും. അംഗസംഘങ്ങളായ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കും ഇതരസ്ഥാപനങ്ങൾക്കും കേരള ബാങ്ക് വഴി ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ലഭിക്കും.

വ്യാജപ്രചരണം: 
രാജീവ് ചന്ദ്രശേഖർ

വ്യാജപ്രചരണം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.സുരേഷിനെതിരെ കോർകമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നുവെന്ന വാർത്തകൾ നിഷേധിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

ഭൂമി തരംമാറ്റ നടപടി
ലളിതമാക്കണം: 
അരവിന്ദ് പനഗരിയ

ഭൂമി തരംമാറ്റ നടപടി ലളിതമാക്കണം: അരവിന്ദ് പനഗരിയ

തിരുവനന്തപുരം: ഭൂമി തരംമാറ്റ നടപടികളിലെ സങ്കീർണതകൾ ഒഴിവാക്കണമെന്ന് പതിനാറാം ധനകാര്യ കമ്മിഷൻ ചെയർമാൻ അരവിന്ദ് പനഗരിയ.

കെ.ആർ.എസ്.ധരൻ 
ഗുജറാത്ത് ശ്രീനാരായണ 
കൾച്ചറൽ മിഷൻ പ്രസിഡന്റ്

കെ.ആർ.എസ്.ധരൻ ഗുജറാത്ത് ശ്രീനാരായണ കൾച്ചറൽ മിഷൻ പ്രസിഡന്റ്

തിരുവനന്തപുരം: ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീനാരായണ കൾച്ചറൽ മിഷൻ പ്രസിഡന്റായി കെ.ആർ.എസ്.ധരനെ വീണ്ടും തിരഞ്ഞെടുത്തു.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് 14.40കോടി, 
പ്രതിമാസ സഹായം തുടരും

എൻഡോസൾഫാൻ ദുരിതബാധിതർക്ക് 14.40കോടി, പ്രതിമാസ സഹായം തുടരും

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതർക്ക് തുടർസഹായത്തിനായി 14.40 കോടി സർക്കാർ അനുവദിച്ചു. ഇതിൽ 9.84കോടിയും പ്രതിമാസആശ്വാസധനസഹായത്തിനാണ്.

എ.ഐ.ബി.ഇ.എ ദേശീയ സമ്മേളനത്തിന് തുടക്കം

എ.ഐ.ബി.ഇ.എ ദേശീയ സമ്മേളനത്തിന് തുടക്കം

ബാങ്ക് ഓഫീസർമാരുടെ പ്രമുഖ സംഘടനയായ എ.ഐ.ബി.ഇ.എയുടെ ഒൻപതാമത് ദേശീയ സമ്മേളനം ജനറൽ സെക്രട്ടറി എസ്.നാഗരാജൻ ഉദ്ഘാടനം ചെയ്തു.

നദീസംരക്ഷണത്തിൽ സർക്കാർ 
പരാജയം:അനൂപ് ആന്റണി

നദീസംരക്ഷണത്തിൽ സർക്കാർ പരാജയം:അനൂപ് ആന്റണി

നദീസംരക്ഷണത്തിൽ സർക്കാർ പരാജയപ്പെട്ടതാണ് കോട്ടയം,പത്തനംതിട്ട ജില്ലകളിലെ മഴക്കെടുതിക്കും പ്രളയത്തിനും കാരണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.

കേന്ദ്രഫണ്ട് ദുരുപയോഗം:
സോഷ്യൽ ഓഡിറ്റ് 
സൊസൈറ്റിക്കെതിരെ റിപ്പോർട്ട്

കേന്ദ്രഫണ്ട് ദുരുപയോഗം: സോഷ്യൽ ഓഡിറ്റ് സൊസൈറ്റിക്കെതിരെ റിപ്പോർട്ട്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്തതായി കേരള പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ഓഡിറ്റ് റിപ്പോർട്ട്.

കർക്കടക  വാവുവരെ   മഴയ്ക്ക് സാദ്ധ്യത

കർക്കടക വാവുവരെ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: ഇന്നുമുതൽ കർക്കടക വാവുദിവസമായ 12വരെ സംസ്ഥാനത്ത് മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡിഷക്കും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കാരണം. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. മറ്റിടങ്ങളിൽ മിതമായ തോതിൽ വ്യാപക മഴയ്ക്കാണ് സാദ്ധ്യത. തീരപ്രദേശത്ത് മണിക്കൂറിൽ 40മുതൽ 60കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശിയേക്കും.

വ്യാപാരോത്സവത്തിലേക്ക് കേരളത്തിലെ 2200 വ്യാപാരികൾ

വ്യാപാരോത്സവത്തിലേക്ക് കേരളത്തിലെ 2200 വ്യാപാരികൾ

കേരളത്തിലെ 2200

എ.സി കോച്ച്: ആർ.എ.സി
യാത്രക്കാർക്കും 
ബെഡ്ഷീറ്റ് നൽകണം

എ.സി കോച്ച്: ആർ.എ.സി യാത്രക്കാർക്കും ബെഡ്ഷീറ്റ് നൽകണം

ട്രെയിനുകളിൽ എ.സി കോച്ചുകളിൽ ആർ.എ.സി ടിക്കറ്റുള്ള യാത്രക്കാർക്കും ബെഡ്ഷീറ്റുകളും കമ്പിളിയും നൽകുന്നത് നിർബന്ധമാക്കി റെയിൽവേ ഉത്തരവിറക്കി. 2009 മുതൽ ഇതുസംബന്ധിച്ച നിയമം നിലവിലുണ്ടെങ്കിലും, പല ട്രെയിനുകളിലും ഇത് നടപ്പാക്കുന്നില്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണിത്.

ഓണത്തിരക്ക്: സംസ്ഥാനത്ത്
112 സ്പെഷ്യൽ ട്രെയിനുകൾ

ഓണത്തിരക്ക്: സംസ്ഥാനത്ത് 112 സ്പെഷ്യൽ ട്രെയിനുകൾ

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാൻ കേരളത്തിലേക്കും തിരിച്ചും 112 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ.

വിഴിഞ്ഞം  തുറമുഖ  റെയിൽപ്പാത  നിർമ്മാണം കേന്ദ്രപദ്ധതിയിൽ

വിഴിഞ്ഞം തുറമുഖ റെയിൽപ്പാത നിർമ്മാണം കേന്ദ്രപദ്ധതിയിൽ

തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ പ്രധാന റെയിൽപ്പാതയുമായി ബന്ധിപ്പിക്കുന്ന വിഴിഞ്ഞം - ബാലരാമപുരം റെയിൽപ്പാതയുടെ നിർമ്മാണം കേന്ദ്രസർക്കാർ ഏറ്റെടുത്തു.

പി.എസ്.എൽ.വിക്ക്  ശത്രു സ്വന്തം വീട്ടിൽ,​ പരാജയത്തിന്  പിന്നിൽ ഐ.എസ്.ആർ.ഒയിലെ ഉന്നതൻ

പി.എസ്.എൽ.വിക്ക് ശത്രു സ്വന്തം വീട്ടിൽ,​ പരാജയത്തിന് പിന്നിൽ ഐ.എസ്.ആർ.ഒയിലെ ഉന്നതൻ

തിരുവനന്തപുരം: ഏറ്റവും വിശ്വസ്തവും കാര്യപ്രാപ്തി തെളിയിച്ചതുമായ പി.എസ്.എൽ.വി റോക്കറ്റ് തുടർച്ചയായി പരാജയപ്പെട്ടതിന് പിന്നിൽ ഐ.എസ്.ആർ.ഒയിലെ മലയാളിയല്ലാത്ത ഉന്നതനെന്ന് സൂചന.

ഭാഗ്യക്കുറി ഫലം അറിയാൻ ഔദ്യോഗിക ആപ്പ്

ഭാഗ്യക്കുറി ഫലം അറിയാൻ ഔദ്യോഗിക ആപ്പ്

കേരള സംസ്ഥാന

മഴ: 5 ജില്ലകളിൽ
ഇന്ന് അവധി

മഴ: 5 ജില്ലകളിൽ ഇന്ന് അവധി

തിരുവനന്തപുരം: തെക്കൻ കർണാടകത്തിന് മുകളിൽ കടൽ തീരത്ത് ചക്രവാതച്ചുഴിയുടെ സാന്നിദ്ധ്യമുള്ളതിനാൽ ഇന്ന് സംസ്ഥാനമെമ്പാടും ഏറിയും കുറഞ്ഞും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം.

തദ്ദേശ സ്ഥാപനങ്ങൾക്ക് 
2029 കോടി അനുവദിച്ചു

തദ്ദേശ സ്ഥാപനങ്ങൾക്ക് 2029 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങൾക്ക് 2029.15 കോടി രൂപ അനുവദിച്ച് സർക്കാർ. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ഖരമാലിന്യ സംസ്കരണത്തിനടക്കമാണിത്.

സാമൂഹ്യ  ക്ഷേമപെൻഷൻ  വീട്ടിലെത്തിക്കില്ല

സാമൂഹ്യ ക്ഷേമപെൻഷൻ വീട്ടിലെത്തിക്കില്ല

തിരുവനന്തപുരം: സാമൂഹ്യ പെൻഷൻ കിടപ്പു രോഗികൾക്കൊഴികെ വീട്ടിലെത്തിച്ച് നൽകുന്നത് നിറുത്തലാക്കുന്നു. പെൻഷൻ വാങ്ങുന്നതിനു ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് നിർബന്ധവുമാക്കും. ഓണം കഴിഞ്ഞാവും പുതിയ പരിഷ്കാരം. കേന്ദ്രത്തിന്റെ പെൻഷൻ വിതരണ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് സഹകരണ സംഘങ്ങൾ വഴി വീട്ടിലെത്തിച്ചു നൽകുന്നത്. ഇതാണ് പുതിയ തീരുമാനത്തിന് പിന്നിൽ. വ്യവസ്ഥകൾ അനുസരിച്ചില്ലെങ്കിൽ കേന്ദ്രഫണ്ട് കിട്ടില്ല. ഒരേ ആൾക്ക് മാസത്തിൽ രണ്ടുതവണ പെൻഷൻ കിട്ടുന്നതായും തുകയിൽ തിരിമറി നടക്കുന്നതായും പരാതികളുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് തീരുമാനം. 51.10 ലക്ഷം പെൻഷൻകാരിൽ 27.95ലക്ഷം പേർക്ക് ബാങ്കുകൾ വഴിയാണ് വിതരണം. ശേഷിക്കുന്ന 23.14ലക്ഷം പേർക്കാണ് വീടുകളിലെത്തിച്ച് നൽകുന്നത്.

സംരംഭകർക്ക് റിക്കവറി നോട്ടീസല്ല,
കൈത്താങ്ങ് നൽകണമെന്ന് മുഖ്യമന്ത്രി

സംരംഭകർക്ക് റിക്കവറി നോട്ടീസല്ല, കൈത്താങ്ങ് നൽകണമെന്ന് മുഖ്യമന്ത്രി

ദിശയിലേക്ക് നയിക്കുന്ന

ബഹിരാകാശത്ത് പിച്ചവച്ച് അനിൽ മേനോൻ, 
വാക്കിംഗ് ഇൻ ദ സ്പേസ് ലൈറ്റ്...

ബഹിരാകാശത്ത് പിച്ചവച്ച് അനിൽ മേനോൻ, വാക്കിംഗ് ഇൻ ദ സ്പേസ് ലൈറ്റ്...

തിരുവനന്തപുരം: വാക്കിംഗ് ഇൻ ദ സ്പേസ് ലൈറ്റ്,​ വീ ആർ തിംഗിംഗ് ഒഫ് യൂ... ബഹിരാകാശ യാത്രയിലെ ഏറ്റവും ദുർഘടമെന്ന് വിലയിരുത്തുന്ന ബഹിരാകാശ നടത്തത്തിന് ഇറങ്ങി മലയാളി വംശജനായ അനിൽ മേനോൻ. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഗഗനചാരിയാണ് ഒറ്റപ്പാലം സ്വദേശിയായ അനിൽ.

മിൽമയുടെ പേരിൽ വ്യാജസന്ദേശം: 
മുന്നറിയിപ്പുമായി അധികൃതർ

മിൽമയുടെ പേരിൽ വ്യാജസന്ദേശം: മുന്നറിയിപ്പുമായി അധികൃതർ

തിരുവനന്തപുരം: 'മിൽമയുടെ സ്വാതന്ത്ര്യദിന സമ്മാനം' എന്ന പേരിൽ വാട്സ്ആപ്പിൽ പ്രചരിക്കുന്ന സന്ദേശം / ലിങ്ക് വ്യാജമാണെന്ന് മിൽമ അധികൃതരുടെ മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വ്യാജ സന്ദേശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

 'തിരുവാതിരക്കളിയും 
കാരണഭൂതനുമായി 
വന്നാൽ വിവരമറിയും '

 'തിരുവാതിരക്കളിയും കാരണഭൂതനുമായി വന്നാൽ വിവരമറിയും '

തിരുവനന്തപുരം: "സെക്രട്ടേറിയറ്റിൽ ഇത്രയും തമാശക്കാരുണ്ടെന്ന് മനസിലായത് ഇപ്പോഴാണ്..ഇവരുടെയൊക്കെ തൊലിക്കട്ടി കണ്ടാൽ അത്ഭുതപ്പെടും.ഇവരൊക്കെ എവിടെയായിരുന്നു കഴിഞ്ഞ പത്തു കൊല്ലക്കാലം.സ്തുതിപാഠക സംഘമായി തിരുവാതിരക്കളി, കാരണഭൂതൻ, മറ്റേത് എന്നൊക്കെ പറഞ്ഞ് എന്റെയെടുത്ത് വന്നാൽ വിവരമറിയും."

ഉപഗ്രഹ വിക്ഷേപണത്തിന്  കേന്ദ്രാനുമതിയില്ല,​ ഐ.എസ്.ആർ.ഒയുടെ ചരിത്രത്തിൽ ആദ്യം

ഉപഗ്രഹ വിക്ഷേപണത്തിന് കേന്ദ്രാനുമതിയില്ല,​ ഐ.എസ്.ആർ.ഒയുടെ ചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ. എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ. ഗതിനിർണയ, പ്രതിരോധ ആവശ്യത്തിനുള്ളവയാണ്.

അനിൽ മേനോൻ ഇന്ന് 
ബഹിരാകാശത്ത് നടക്കും,
മലയാളിക്ക് അഭിമാനിക്കാം

അനിൽ മേനോൻ ഇന്ന് ബഹിരാകാശത്ത് നടക്കും, മലയാളിക്ക് അഭിമാനിക്കാം

തിരുവനന്തപുരം:ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ഒറ്റപ്പാലം സ്വദേശി അനിൽമേനോൻ ഇന്ന് ചരിത്രം കുറിക്കും.ഇന്ത്യൻ സമയം വ്യാഴാഴ്ച വൈകുന്നേരം 6:05ന് അനിൽ മേനോന്റെ നടത്തം ആരംഭിക്കും.ഏഴുമണിക്കൂറോളം അദ്ദേഹം സ്പെയ്സ് സ്റ്റേഷന് പുറത്ത് നടക്കും.

കെ.എഫ്.സി വ്യവസായ വായ്പ ഉദ്ഘാടനം 6ന്

കെ.എഫ്.സി വ്യവസായ വായ്പ ഉദ്ഘാടനം 6ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായം തുടങ്ങാൻ ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്ന കെ.എഫ്.സി പദ്ധതിയുടെ ഉദ്ഘാടനം 6ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവ്വഹിക്കും. ആദ്യവായ്പാ വിതരണവും മുഖ്യമന്ത്രി നടത്തും. ലെമൺട്രി ഹോട്ടലിൽ ഉച്ചയ്ക്ക് 12നാണ് പരിപാടി. 5കോടി രൂപവരെ പദ്ധതി അനുസരിച്ച് വായ്പ കിട്ടും. ചടങ്ങിൽ കെ.എഫ്.സി സംരംഭകർക്കുള്ള പ്ലാറ്റിനം/ഗോൾഡ്/സിൽവർ/പിങ്ക് കാർഡ് വിതരണം ഗതാഗത മന്ത്രി സി.പി.ജോൺ നിർവഹിക്കും.

ആർ.എസ്.എസിന് രാഷ്ട്രീയ താത്പര്യങ്ങളില്ല: സുനിൽ അംബേദ്ക്കർ

ആർ.എസ്.എസിന് രാഷ്ട്രീയ താത്പര്യങ്ങളില്ല: സുനിൽ അംബേദ്ക്കർ

തിരുവനന്തപുരം: ആർ.എസ്.എസിന് രാഷ്ട്രീയ താത്പര്യങ്ങളില്ലെന്ന് ദേശീയ വക്താവ് സുനിൽ അംബേദ്ക്കർ. സംഘത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് തലസ്ഥാനത്ത് മാദ്ധ്യമ മേധാവികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്ര നന്മയ്ക്കായാണ് ആർ.എസ്.എസ് നൂറുവർഷവും പ്രവർത്തിച്ചത്. ജാതി,മത,ഭാഷാ ഭേദങ്ങളില്ല. എല്ലാവരേയും ബഹുമാനിക്കാനാണ് സംഘം പഠിപ്പിക്കുന്നത്.

Uncommissioned Doppler Radar in Pulpally leaves state without crucial flood warnings

Uncommissioned Doppler Radar in Pulpally leaves state without crucial flood warnings

The Pinarayi Vijayan government had decided to install the advanced radar system at Pulpally in Wayanad after the devastating Mundakkai-Chooralmala disaster, which claimed more than 400 lives.

ബിജെപി കൗൺസിലർക്ക് 
അവധി നിർദേശം:
 കുറിപ്പ് റദ്ദാക്കി

ബിജെപി കൗൺസിലർക്ക് അവധി നിർദേശം: കുറിപ്പ് റദ്ദാക്കി

തിരുവനന്തപുരം:കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ.സുഗതന് അവധിക്ക് അപേക്ഷ സമർപ്പിക്കാമെന്ന, സസ്‌പെൻഷനിലായ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിയുടെ കുറിപ്പ് റദ്ദാക്കി.

പ്ര​ളയ മു​ന്ന​റി​യി​പ്പ് ​വേണ്ടെന്നു വച്ചു

പ്ര​ളയ മു​ന്ന​റി​യി​പ്പ് ​വേണ്ടെന്നു വച്ചു

തിരുവനന്തപുരം: പ്രളയമുന്നറിയിപ്പ് നൽകാൻ 10 കോടി ചെലവിട്ട് സ്ഥാപിച്ച അത്യാധുനിക എക്സ് ബാൻഡ് ഡോപ്ളർ വെതർ റെഡാർ സംവിധാനം കമ്മിഷൻ ചെയ്യാത്തത് വിനയായി.

ബി.എം.എസ് സംസ്ഥാന ജനറൽ 
സെക്രട്ടറി ജി.കെ. അജിത് നിര്യാതനായി

ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത് നിര്യാതനായി

തിരുവനന്തപുരം: ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വേങ്കോട് പി.വി. ബംഗ്ലാവിൽ ജി.കെ. അജിത്(57) നിര്യാതനായി. അർബുദബാധയെ തുടർന്ന് ആർ.സി.സിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11നായിരുന്നു അന്ത്യം. ബി.എം.എസ് ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം സ്വവസതിയായ നെട്ടയം പാപ്പാട് ലെയ്ൻ ഐശ്വര്യയിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്നുരാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ.

എം.അഞ്ജന ദുരന്തനിവാരണ വിഭാഗം 
സ്പെഷ്യൽ സെക്രട്ടറി

എം.അഞ്ജന ദുരന്തനിവാരണ വിഭാഗം സ്പെഷ്യൽ സെക്രട്ടറി

തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തിൽ ദുരന്തനിവാരണപ്രവർത്തനങ്ങളുടെ ഏകോപനം ശക്തമാക്കാനായി ടൂറിസം വകുപ്പ് ഡയറക്ടറായ എം.അഞ്ജനയെ ദുരന്ത നിവാരണ വിഭാഗം സ്‌പെഷ്യൽ

സർക്കാർ സ്ഥാപനങ്ങളുടെ
സമഗ്ര രജിസ്ട്രി തയ്യാറാക്കും

സർക്കാർ സ്ഥാപനങ്ങളുടെ സമഗ്ര രജിസ്ട്രി തയ്യാറാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല, സ്വയംഭരണം ഉൾപ്പെടെ 591 സ്ഥാപനങ്ങളുടെ സമഗ്രമായ രജിസ്ട്രി തയ്യാറാക്കാൻ സർക്കാർ ഉത്തരവിറക്കി.

സെൻസസ് ഒന്നാം ഘട്ടം പൂർത്തിയായി

സെൻസസ് ഒന്നാം ഘട്ടം പൂർത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സെൻസസ് ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറിയും സംസ്ഥാന നോഡൽ ഓഫീസറുമായ (സെൻസസ്) കെ. ബിജു. ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമായിരുന്നു. രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസ് ആണിത്.

തദ്ദേശ 
സ്ഥാപനങ്ങൾക്ക് 
265.55കോടി

തദ്ദേശ സ്ഥാപനങ്ങൾക്ക് 265.55കോടി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്ക് പൊതുആവശ്യഫണ്ടായി 265.55കോടി അനുവദിച്ച് ഉത്തരവായി. 3236.76കോടിയാണ് നടപ്പ് വർഷം അനുവദിച്ചിരിക്കുന്നത്. എം.എൽ.എ ആസ്തിവികസന ഫണ്ട് പ്രകാരം നടപ്പാക്കുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിനുള്ള കാലാവധി ഡിസംബർ 31വരെ നീട്ടി.

തെരുവുനായ്ക്കൾക്ക്   ഭക്ഷണം  നൽകിയാൽ  നടപടി

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകിയാൽ നടപടി

തിരുവനന്തപുരം: തെരുവുനായകൾക്ക് വഴിയോരത്തടക്കം ഭക്ഷണം നൽകുന്നവർക്കെതിരെ നിയമ നടപടിയെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി തദ്ദേശ വകുപ്പ് സർക്കുലർ. തദ്ദേശ വാർഡുകളിൽ നിശ്ചിതകേന്ദ്രങ്ങളിൽ മാത്രമേ ഭക്ഷണം നൽകാൻ അനുവദിക്കൂ. ഇതിനുള്ള സ്ഥലം തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണം. അല്ലാത്തയിടങ്ങളിൽ ഭക്ഷണം നൽകിയാൽ കേസെടുക്കും. പരാതി അറിയിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ് ലൈൻ നമ്പർ ഏർപ്പെടുത്തും.

തദ്ദേശ വകുപ്പിലെ സ്ഥലംമാറ്റം: നേതാക്കൾക്കായി 
ഒത്തുതീർപ്പ്; ഇടതു സംഘടനയിൽ വിവാദം

തദ്ദേശ വകുപ്പിലെ സ്ഥലംമാറ്റം: നേതാക്കൾക്കായി ഒത്തുതീർപ്പ്; ഇടതു സംഘടനയിൽ വിവാദം

തിരുവനന്തപുരം: തദ്ദേശ വകുപ്പിലെ സ്ഥലംമാറ്റത്തിൽ നേതാക്കൾക്കായി ഒത്തുതീർപ്പ് നടത്തിയെന്ന് ആരോപിച്ച് ഇടത് അനുകൂല സംഘടനയിൽ വിവാദം. കഴിഞ്ഞ ജൂലായ് നാലിന് 268 പഞ്ചായത്ത് സെക്രട്ടറിമാർ ഉൾപ്പെടെ 394 പേരെയാണ് സ്ഥലംമാറ്രിയത്. ഇതിനെതിരെ ഇടതു സംഘടനയായ കെ.ജി.ഒ.എ അനിശ്ചിതകാല ധർണ ആരംഭിച്ചിരുന്നു. അതിനിടെ സംഘടനാ നേതാക്കളായ പത്തുപേരുടെ സ്ഥലംമാറ്റം റദ്ദാക്കിയാൽ സമരം പിൻവലിക്കാൻ തയ്യാറാണെന്ന് അധികൃതരുമായി ഒത്തുതീർപ്പിലെത്തിയെന്നാണ് ആക്ഷേപം.

ബി.ജെ.പി കൗൺസിലർക്ക് അവധി: 
അണ്ടർ സെക്രട്ടറിക്ക് സസ്പെൻഷൻ

ബി.ജെ.പി കൗൺസിലർക്ക് അവധി: അണ്ടർ സെക്രട്ടറിക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തലസ്ഥാന കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതന് അവധി ലഭിക്കുന്നതിന് സഹായകമായ കുറിപ്പുനൽകിയ അണ്ടർ സെക്രട്ടറിക്ക് സസ്പെൻഷൻ. തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിയും കെ.എ.എസ് ഉദ്യോഗസ്ഥയുമായ ചിത്ര പി.അരുണിമയ്ക്കെതിരെയാണ് നടപടി. കോർപ്പറേഷൻ കൗൺസിലിൽ നിന്ന് സുഗതന് ആറുമാസത്തെ അവധി ലഭിക്കാൻ ഇടയാക്കിയത് ഈ കുറിപ്പ് മൂലമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.

കിഫ്ബി പുനരവലോകനം: ആദ്യയോഗം നടത്തി

കിഫ്ബി പുനരവലോകനം: ആദ്യയോഗം നടത്തി

തിരുവനന്തപുരം:ബഡ്ജറ്റിതര ധനകാര്യസ്ഥാപനമായ കിഫ്ബി വേണോ,വേണ്ടയോ എന്നാലോചിക്കാൻ രൂപീകരിച്ച, മുൻ ഐ.എ.എസ്.ഉദ്യോഗസ്ഥ സുധാപിള്ളയുടെ നേതൃത്വത്തിലുള്ള പുനരവലോകന സമിതി ആദ്യയോഗം ചേർന്നു. മഴക്കെടുതി ഉന്നതതല യോഗമുളളതിനാൽ മുഖ്യമന്ത്രിക്ക് പങ്കെടുക്കാനായില്ല. പ്രാരംഭ ചർച്ചകൾക്കുശേഷം യോഗം പിരിഞ്ഞു. ജൂലായ് 14ന് രൂപീകരിച്ച സമിതിയുടെ ആദ്യയോഗമായിരുന്നു. മൂന്ന് മാസമാണ് സമിതിയുടെ കാലാവധി.ഫെഡറൽ ബാങ്ക് മുൻ സി.എം.ഡി.ശ്യാം ശ്രീനിവാസൻ, ചാർട്ടേഡ് അക്കൗണ്ട്സ് അസോസിയേഷൻ മുൻ ചെയർമാൻ നിലേഷ് വികാംസെ, മുൻ സി.എ.ജി.എച്ച്. ശുഭലക്ഷ്മി നാരായണൻ, മുൻകേന്ദ്ര റവന്യുവകുപ്പ് സെക്രട്ടറി ഡോ.തരുൺ ബജാജ് എന്നിവരാണ് മറ്റ് അംഗങ്ങൾ. ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി,ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, ധനകാര്യവകുപ്പിലെ ഒ.എസ്.ഡി.ആയ സച്ചിൻ കുമാർ യാദവ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ എ.പി.എസ്. കെ.പി.കെ.തിലകൻ എന്നിവരും സമിതിയിലുണ്ട്.

ക്ഷാമബത്തയിൽ  3%
വർദ്ധന ലഭിച്ചേക്കും

ക്ഷാമബത്തയിൽ 3% വർദ്ധന ലഭിച്ചേക്കും

തിരുവനന്തപുരം:കേന്ദ്രസർക്കാർ ജൂൺ മാസത്തെ ഉപഭോക്തൃ വില സൂചിക പുറത്തിറക്കി. വിലസൂചിക പോയന്റ് ശരാശരി 428.08 ആയി ഉയർന്നു. ഇ

ആധാറിൽ ഇ മെയിൽ
ഡിസംബർ വരെ
ചേർക്കാം

ആധാറിൽ ഇ മെയിൽ ഡിസംബർ വരെ ചേർക്കാം

തിരുവനന്തപുരം: ആധാറിൽ ഇ മെയിൽ ഉൾപ്പെടുത്താൻ ഡിസംബർ 31വരെ അവസരമുണ്ടെന്ന് യൂണിക്ക് തിരിച്ചറിൽ അതോറിറ്റിയും സംസ്ഥാന ഐ.ടി.മിഷനും അറിയിച്ചു. ആധാറിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തിയവർക്ക് മാത്രമാണ് ഇതിന്

ക്യാൻസർ   വീണ്ടും     വരുന്നതിന്റെ   കാരണം   കണ്ടെത്തി,​ 
 ചരിത്രം   കുറിച്ച്   രാജീവ്   ഗാന്ധി   സെന്റർ

ക്യാൻസർ  വീണ്ടും  വരുന്നതിന്റെ കാരണം കണ്ടെത്തി,​ ചരിത്രം  കുറിച്ച്  രാജീവ് ഗാന്ധി സെന്റർ

തിരുവനന്തപുരം: ചികിത്സിച്ച് ഭേദമാക്കിയാലും കാൻസർ വീണ്ടും വരുന്നതിന്റെ കാരണം ആരോഗ്യശാസ്ത്ര ഗവേഷണ സ്ഥാപനമായ ബ്രിക് - രാജീവ് ഗാന്ധി സെന്റർഫോർ ബയോടെക്നോളജിയിലെ ഗവേഷകർ കണ്ടെത്തി. ലോകത്ത് ആദ്യമായാണ് ഈ കണ്ടെത്തൽ. പ്രതിവിധിയായി മരുന്നു വികസിപ്പിക്കാനുള്ള

മുന്നറിയിപ്പില്ല, മഴയിൽ മുങ്ങി സംസ്ഥാനം

മുന്നറിയിപ്പില്ല, മഴയിൽ മുങ്ങി സംസ്ഥാനം

മഴ മുന്നറിയിപ്പുകളിൽ ജാഗ്രത പാലിക്കുമെന്നും അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയെന്നും കഴിഞ്ഞ പ്രളയത്തിനുശേഷം പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും ഇന്നലെയും കാര്യങ്ങൾ പിഴച്ചു.

ജനകീയാസൂത്രണം
 മുപ്പതാം വാർഷികം: 
 ഉദ്ഘാടനം 16ന്

ജനകീയാസൂത്രണം മുപ്പതാം വാർഷികം: ഉദ്ഘാടനം 16ന്

തിരുവനന്തപുരം:ജനകീയാസൂത്രണത്തിന്റെ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 16ന് കോട്ടൺ ഹിൽ സ്‌കൂളിൽ ജനകീയാസൂത്രണ പ്രവർത്തകരുടെ സംഗമം സംഘടിപ്പിക്കുമെന്ന് ഡോ.ടി.എം.തോമസ് ഐസക്ക് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.