SignIn
Kerala Kaumudi Online
Friday, 07 August 2026 5.20 AM IST

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

aa

 മൂന്നാം സെമസ്​റ്റർ ബി.എ ഇക്കണോമിക്സ് ആൻഡ് മീഡിയ സ്​റ്റഡീസ്, ബി.എ ഇക്കണോമിക്സ് ആൻഡ് മാത്തമാ​റ്റിക്സ്, ബി.കോം അക്കൗണ്ട്സ് ആൻഡ് ഡാ​റ്റ സയൻസ് ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

 2027-28 അദ്ധ്യയന വർഷത്തിൽ കേരള സർവകലാശാലക്ക് കീഴിൽ പുതിയ കോളേജ്/പുതിയ കോഴ്സ്/നിലവിലുള്ള കോഴ്സുകളിൽ സീ​റ്റ് വർദ്ധനവ്/അധിക ബാച്ച് എന്നിവക്കുള്ള അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾ www.keralauniversity.ac.inൽ. 31നകം ഓൺലൈനായി അപേക്ഷിക്കണം.

 സർക്കാർ, എയ്ഡഡ്, കെ.യു.സി.​റ്റി.ഇ, സ്വാശ്രയ കോളേജുകളിൽ ബി.എഡ് കോഴ്സുകളിലെ ജനറൽ, കെ.യു.സി.​റ്റി.ഇ മാനേജ്മെന്റ് ക്വാട്ട, സീ​റ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് ഇന്ന് പാളയം, കേരള സർവകലാശാല സെന​റ്റ് ഹാളിൽ വച്ച് നടത്തും. ഹെൽപ്പ് ലൈൻ : 8281883053

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA