
തിരുവനന്തപുരം: കോസ്റ്റൽ പൊലീസ് വാർഡന്മാരുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി. 18 കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളിലായി 177 കോസ്റ്റൽ വാർഡന്മാരാരെ കരാറടിസ്ഥാനത്തിൽ നിയമിക്കാൻ 2019ൽ തീരുമാനിച്ചിരുന്നു. നിലവിലുള്ള 141 പേരുടെ കാലാവധി അടുത്ത ജൂൺ 30വരെയാണ് നീട്ടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |