SignIn
Kerala Kaumudi Online
Friday, 07 August 2026 2.43 AM IST

കമ്മ്യൂണിക്കേറ്റീവ് അറബിക് സീറ്റൊഴിവ്

aa

തിരുവനന്തപുരം: കേരള സർവകലാശാല അറബി വിഭാഗം നടത്തുന്ന ആറുമാസ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ ) പ്രവേശനത്തിന് 10നകം അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.arabicku.in, 9446827141

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA