SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.56 AM IST

പ്രവേശന പരീക്ഷാഫലം

aa

തിരുവനന്തപുരം: ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി കോഴ്‌സിന്റെ പ്രവേശന പരീക്ഷയുടെ പ്രൊവിഷണൽ ഫലം www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു. റാങ്ക്‌ലിസ്റ്റിലുള്ളവർക്ക് ആഗസ്റ്റ് 2 വരെ ഓപ്ഷനുകൾ ഓൺലൈനായി നൽകാം. വിവരങ്ങൾക്ക്: 0471-2324396, 2560327.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RESULT PUBLISHED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA