SignIn
Kerala Kaumudi Online
Friday, 24 July 2026 3.47 AM IST

മുഖ്യമന്ത്രിയ്ക്ക് പരാതി നൽകാം: ടോൾ ഫ്രീ നമ്പർ '1076'

vd-satheesan-

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിനായി '1076' എന്ന ടോൾഫ്രീ നമ്പർ ഉപയോഗിക്കണമെന്ന് പരാതി പരിഹാര സെൽ അറിയിച്ചു. ഇത് സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA