SignIn
Kerala Kaumudi Online
Saturday, 18 July 2026 3.47 AM IST

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

hjj
എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രകാശനം ചെയ്യുന്നു

കൊല്ലം: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ 49-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസ് കൊല്ലം എക്സൈസ് കോംപ്ലക്സിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ ആരോമൽ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൻ.ബിജു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി അജീഷ് മധു, വൈസ് പ്രസിഡന്റ് ജ്യോതി, സെക്രട്ടറി പി.എസ്.സൂരജ് തുടങ്ങിയവർ സംസാരിച്ചു. ലോഗോ എൻ.കെ.പ്രേമചന്ദ്രൻ എം.പി പ്രകാശനം ചെയ്തു. പോസ്റ്റർ മുൻ ജില്ലാ സെക്രട്ടറി സന്തോഷ് വർഗീസ് എം.പിക്ക് കൈമാറി പ്രകാശനം ചെയ്തു. ജൂലായ് 25നാണ് സംസ്ഥാന സമ്മേളനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL