SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.59 AM IST

സൗജന്യ തൊഴിൽ പരിശീലനം

trai

കൊ​ട്ടാ​ര​ക്ക​ര: ക​ന​റ ബാ​ങ്ക് ഗ്രാ​മീ​ണ സ്വ​യം തൊ​ഴിൽ പ​രി​ശീ​ല​ന ഇൻ​സ്റ്റി​റ്റ്യൂ​ട്ടിൽ ഫാ​സ്റ്റ് ഫു​ഡ് നിർ​മ്മാ​ണം, ബ്യൂ​ട്ടീ​ഷ്യൻ, ഫാ​ഷൻ ഡി​സൈ​നിം​ഗ് പ​രി​ശീ​ല​നത്തിലേ​ക്ക് അ​പേ​ക്ഷി​ക്കാം. 18നും 50നും ഇ​ട​യിൽ പ്രാ​യ​മു​ള്ള​വരായിരിക്കണം. ബി.പി.എൽ വി​ഭാ​ഗം, കു​ടും​ബ​ശ്രീ അം​ഗ​ങ്ങൾ എ​ന്നി​വർ​ക്ക് മുൻ​ഗ​ണ​ന. പ​രി​ശീ​ല​നം, ഭ​ക്ഷ​ണം, താ​മ​സം എന്നിവ സൗ​ജ​ന്യം. പേ​ര്, മേൽ​വി​ലാ​സം, പ്രാ​യം, ഫോൺ ന​മ്പർ എ​ന്നി​വ സ​ഹി​തം ഡ​യ​റ​ക്ടർ, ക​ന​റ ബാ​ങ്ക് ഗ്രാ​മീ​ണ സ്വ​യം തൊ​ഴിൽ പ​രി​ശീ​ല​ന ഇൻ​സ്റ്റിറ്റ്യൂ​ട്ട്, പി.എം ജ​വ​ഹർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ന് സ​മീ​പം, ഇ.ടി.സി പി.ഒ, കൊ​ട്ടാ​ര​ക്ക​ര എ​ന്ന വി​ലാ​സ​ത്തിൽ ബ​ന്ധ​പ്പെ​ട​ണം. ഫോൺ: 0474​2537141, 9495245002.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL