
കൊല്ലം: റബർ കർഷകർക്ക് ആശ്വാസവുമായി കൃഷി വകുപ്പിന്റെ കേര പദ്ധതി. പുനർനടീൽ നടത്തുന്ന റബർ കർഷകർക്ക് ഹെക്ടറിന് 75,000 രൂപ സാമ്പത്തിക സഹായം നൽകുന്നു. പുതിയ മരങ്ങൾ വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. 25 സെന്റ് മുതൽ 5 ഹെക്ടർ വരെ ഭൂമിയുള്ള ചെറുകിട കർഷകർക്കാണ് മുൻഗണന. ഒരാൾക്ക് പരമാവധി 2 ഹെക്ടർ വരെയുള്ള പുനർനടീലിനാണ് സഹായം. 30 അംഗീകൃത നഴ്സറികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പരമാവധി 6 ലക്ഷം രൂപ വരെ സബ്സിഡിയും നൽകും. www.keraplantation.kerala.gov.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |