SignIn
Kerala Kaumudi Online
Friday, 08 May 2026 3.04 AM IST

വായനക്കളരി ആരംഭിച്ചു

Increase Font Size Decrease Font Size Print Page
cmp

തൃക്കൊടിത്താനം: മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല, നിറക്കൂട്ട് ബാലവേദി എന്നിവയുടെ നേതൃത്വത്തിൽ വായനശാലയിൽ വായനക്കളരി ആരംഭിച്ചു. ചങ്ങനാശേരി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം ആർ.മുരളി ഉദ്ഘാടനം നിർവഹിച്ചു. ആദിദേവ് ടി.രാജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഉഷ രവീന്ദ്രൻ, എസ്.ശ്രുതി, മരിയറ്റ് ശ്യാം എന്നിവർ പങ്കെടുത്തു. കുട്ടികളിലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തെ കുറിച്ച് റിട്ട.അദ്ധ്യാപിക സുധ ചന്ദ്രൻ കുട്ടികളുമായി സംവദിച്ചു. രഞ്ജിത്ത് രവീന്ദ്രൻ സ്വാഗതവും, എ.സി പുഷ്പവല്ലി നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.