SignIn
Kerala Kaumudi Online
Saturday, 18 July 2026 3.49 AM IST

ഭാരവാഹി സ്ഥാനാരോഹണം 

കോട്ടയം: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി ഭാരവാഹികളുടെ സ്ഥാനാരോഹണം 19 ന് വൈകിട്ട് നാലിന് ചങ്ങനാശേരി കൊണ്ടൂർ റിസോർട്‌സ് ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും. വിനു ജോബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മണപ്പുറം ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി നന്ദകുമാർ മുഖ്യാതിഥിയാകും. പി.ആർ.എസ് ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും പാസ്റ്റ് ഇന്റർനാഷണൽ ഡയറക്ടറുമായ എൻജിനീയർ ആർ. മുരുകൻ സ്ഥാനാരോഹണം നടത്തും. ജേക്കബ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. വിന്നി ഫിലിപ്പ്, മാർട്ടിൻ ഫ്രാൻസിസ്, വിമൽ ശേഖർ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LIONSCLUB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL