കോട്ടയം: എം.ജി സർവകലാശാല എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാർക്കായുള്ള ത്രിദിന സഹവാസ പരിശീലന ക്യാമ്പ് ഇന്നലെ ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ആരംഭിച്ചു. എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ വൈ. എം. ഉപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഡോ. ഡി. മാവൂതു ഉദ്ഘാടനം ചെയ്തു.
യൂത്ത് ഓഫീസർ പിയൂഷ്, യൂണിവേഴ്സിറ്റി എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഇ. എൻ. ശിവദാസൻ, ഡിസ്റ്റ് കോളേജ് മാനേജർ ഫാ. ഡോ. റോബിൻ ചിറ്റൂപറമ്പിൽ, പ്രിൻസിപ്പാൾ ഫാ. ഡോ. ജോണി ചാക്കോ മംഗലത്ത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |