കൊടുവള്ളി: യു.ഡി.എഫ് കൊടുവള്ളി നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.കെ. ഫിറോസിന്റെ നിയോജക മണ്ഡലം തല തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. വി.എം. ഉമ്മർ, എ.അരവിന്ദൻ, പി.സി. ഹബീബ് തമ്പി, സി.ടി. ഭരതൻ, കെ.കെ.എ. കാദർ, സൈനുൽ ആബിദീൻ തങ്ങൾ, എ.പി. മജീദ്, പി.മുഹമ്മദ്, പി.കെ. മനോജ്കുമാർ, ടി.കെ. മുഹമ്മദ്, പി.കെ. സുലൈമാൻ, എൻ.സി. ഉസൈൻ, പി.ശശീന്ദ്രൻ, പി.ഗിരീഷ് കുമാർ, എ.പി യൂസുഫലി, ടി.മൊയ്തീൻ കോയ, ബാബു കോതൂർ, വി.കെ. അബ്ദു ഹാജി, പി.ആർ. മഹേഷ്, എൻ.കെ അനിൽകുമാർ, കെ.വി. മുഹമ്മദ്, അഷ്റഫ് തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |