തൊട്ടിൽപ്പാലം: കാവിലുംപാറ പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നാദാപുരം മണ്ഡലം യു.ഡി.എഫ് ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. കെ.സി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി ശംസീർ, കെ.ടി ജെയിംസ്, വി.പി കുഞ്ഞബ്ദുല്ല, കെ.പി രാജൻ, വി സൂപ്പി, പി.ജി സത്യനാഥ്, പി.കെ ഹബീബ്, കെ.പി അമ്മത്, സന്ധ്യ കരണ്ടോട്, പപ്പൻ തൊട്ടിൽപ്പാലം, സി.വി അജയൻ, വി.എം അസീസ്, വി.പി സുരേഷ്, കുനിയിൽ കുഞ്ഞബ്ദുല്ല, മൊയ്തു പൈക്കാടൻ പ്രസംഗിച്ചു. നാദാപുരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം അഭിജിത്ത് തൊട്ടിൽപ്പാലത്ത് റോഡ്ഷോ നടത്തി. ഭാരവാഹികളായി കെ.സി ബാലകൃഷ്ണൻ (ചെയർമാൻ), കെ.പി ശംസീർ(കൺവീനർ), വി സൂപ്പി (ട്രഷറർ) തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |