SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.46 AM IST

കൺവെൻഷൻ നടത്തി

Increase Font Size Decrease Font Size Print Page
photo
എൻ.ഡി.എ. എലത്തൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡൻ്റ് സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു

കാക്കൂർ: എൻ.ഡി.എ എലത്തൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വികസന രേഖയുടെ പ്രകാശനവും നിർവഹിച്ചു. കെ. ശശീന്ദ്രൻ അദ്ധ്യക്ഷനായി. ടി. ദേവദാസ്, കിഷോർ അസ്നോഡ്കർ, കെ. രജീനേഷ് ബാബു, എം.ഇ ഗംഗാധരൻ, ബിന്ദു ചാലിൽ, ആർ. ബിനീഷ്, പി.സി അഭിലാഷ്, ഒബിസി മോർച്ച റൂറൽ ജില്ലാ അദ്ധ്യക്ഷൻ കെ.പി ചന്ദ്രൻ, മഹിളാമോർച്ച റൂറൻ ജില്ലാ അദ്ധ്യക്ഷ ബിന്ദു പ്രഭാകരൻ, ന്യൂനപക്ഷ മോർച്ച സംസ്ഥാന ജോ. സെക്രട്ടറി ഷെയ്ക്ക് ഷാഹിദ്, ഷൈജു പറമ്പടം, സിനൂജ നിധിൻ എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.