SignIn
Kerala Kaumudi Online
Monday, 04 May 2026 3.17 AM IST

മേഖലാ കൺവെൻഷൻ

Increase Font Size Decrease Font Size Print Page
deth
ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ ഫറോക്ക് മേഖലാ കൺവെൻഷനിൽ വച്ച് സിദ്ദീഖ് വൈദ്യരങ്ങാടിക്ക് ഐഡന്റിറ്റി കാർഡ് നൽകി ഫറോക്ക് നഗരസഭ കൗൺസിലർ ഷാജി പറശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

​ഫറോക്ക്: ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ ​ ഫറോക്ക് മേഖലാ കൺവെൻഷനും പുതിയ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും ഫറോക്ക് മുനിസിപ്പൽ കൗൺസിലർ ഷാജി പറശ്ശേരി ഉദ്ഘാടനം ചെയ്തു.

​കമലേഷ് കടലുണ്ടി അ​ദ്ധ്യക്ഷത വഹി​ച്ചു. മാദ്ധ്യമ പ്രവർത്തകരായ അംജത്ത് എസ്.പി., ജംഷിദ് മേലത്ത്, സിദ്ധിഖ് വൈദ്യരങ്ങാടി, റസാഖ് ഗുഡ്ഷോട്ട് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കമലേഷ് കടലുണ്ടി (പ്രസിഡന്റ്) , സിദ്ധിഖ് വൈദ്യരങ്ങാടി (ജനറൽ സെക്രട്ടറി), റിയാസ് പുളിയഞ്ചാലി, റസാഖ് ഗുഡ്ഷോട്ട് (വൈസ് പ്രസിഡന്റുമാർ). പ്രജീഷ് മണ്ണൂർ, തൗഫീഖ് പനാമ (ജോയിന്റ് സെക്രട്ടറിമാർ) ജംഷിദ് മേലത്ത് (ട്രഷറർ).

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.