കാക്കൂർ: കേരള മലയൻ പാണൻ സമുദായ ക്ഷേമ സമിതി (കെ.എം.പി.എസ്.എസ്) കാക്കൂർ മേഖല കൺവെൻഷൻ കാക്കൂർ വായനശാല ഓഡിറ്റോറിയത്തിൽ കാക്കൂർ വേലായുധൻ ഉദ്ഘാടനം ചെയ്തു. അനിൽകുമാർ കാക്കൂർ അദ്ധ്യക്ഷത വഹിച്ചു.
സംഘടന സ്ഥാപകാംഗം സി.കെ. വിജയൻ, ജില്ലാ സെക്രട്ടറി ശ്രീജിത്ത്, ബാബു നെല്ലിക്കോട്,ബിന്ദു അനിൽകുമാർ, സുകു ചീക്കിലോട്, ലാലു ചേളന്നൂർ, സബിത കാക്കൂർ പ്രസംഗിച്ചു. അജിത വിജയൻ സെക്രട്ടറി, രാജേഷ് മൂട്ടോളി പ്രസിഡന്റ്, രതി ചേളന്നൂർ ട്രഷർ, ശാന്തരാജൻ കാക്കൂർ, റിനീഷ് കാക്കൂർ ജോ. സെക്രട്ടറിമാർ,സതീദേവി, പ്രബീഷ് വൈസ് പ്രസിഡന്റ്‌മാർ
ഉൾപ്പെടെ പതിനേഴംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |