SignIn
Kerala Kaumudi Online
Friday, 07 August 2026 4.35 AM IST

പ്രാഥമിക യോഗം ചേർന്നു

photo
അംബേദ്ക്കർ സെറ്റിൽമെൻ്റ് പദ്ധതിയുടെ പ്രാഥമിക യോഗം വി.ടി. സൂരജ് എം. എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്നപ്പോൾ

ബാലുശ്ശേരി: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ കുറുവട്ടിമല നഗർ അംബേദ്കർ സെറ്റിൽമെൻ്റ് പദ്ധതിയുടെ പ്രാഥമിക യോഗം ഗുണഭോക്താക്കളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ നടന്നു. നഗറിൽ നടപ്പിലാക്കാൻ പറ്റുന്ന വിവിധ പദ്ധതികളെക്കുറിച്ച് ചർച്ചചെയ്യുകയും മോണിറ്ററി കമ്മിറ്റി തിരഞ്ഞെടുക്കുകയും ചെയ്തു.

വി.ടി. സൂരജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മയിൽ കുറുമ്പൊയിൽ, വൈസ് പ്രസിഡൻ്റ് ഫാത്തിമ ഷാനവാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുജാത, ബ്ലോക്ക് പഞ്ചായത്ത് അംഗം സജില രജീഷ്, ഷാജി തച്ചയിൽ, സിനി പെരുവച്ചേരി, ബഷീർ എം, ഷീന യു.എം, ആബിദ. കെ പങ്കെടുത്തു. സതീഷ് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL