തൊട്ടിൽപാലം: കുണ്ടുതോടിന്റെ ഒന്നിച്ചൊണം പരിപാടിയുടെ ഭാഗമായി നാട്ടുകാരുടെ നേതൃത്വത്തിൽ ഘോഷയാത്രയും സാംസ്കാരിക സദസും സംഘടിപ്പിച്ചു. കെ.എം അഭിജിത്ത് എം.എൽ.എ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സോജൻ ആലക്കൽ അദ്ധ്യക്ഷത വഹിച്ചു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് മേഘ പൊയിലുപറമ്പത്ത് മുഖ്യാതിഥിയായിരുന്നു. വിമീഷ് മണിയൂർ സാംസ്ക്കാരിക പ്രഭാഷണം നടത്തി. റോസക്കുട്ടി മുട്ടത്തുകുന്നേൽ സൗമ്യ സജിത്ത്. പവിത്രൻ വട്ടക്കണ്ടി, പി.പി.രവീന്ദ്രൻ ,ജയ്മോൻ ജോസഫ്. ഉണ്ണീൻകുട്ടി ആലുങ്കൽ ,സണ്ണി ഞ്ഞെഴുംകാട്ടിൽ, ദിവാകരൻ കല്ലിനാണ്ടിയിൽ എം.കെ.ബാബു,ബാലക്യഷ്ണൻ കക്കണ്ടിയിൽ,മൊയ്തു പൈക്കാടൻ . ടി.കെ.രാജീവൻ,കെ.പി.രാജൻ. സനോജ് പോൾ,വർക്കി തോട്ടുങ്കൽ. പ്രശാന്ത് .എം.എസ്.എ.എം.ഹനീഫ. ഷെമി അടാട്ടിൽ.ശ്രിജിത്ത്. പി.പി. ജോഷി,ദിജിൻലാൽ, അഷറഫ് മണ്ണാർകുണ്ടിൽ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |