കോന്നി : ലോകത്തിലെ പ്രശസ്തമായ ആറ് മാരത്തണുകളിൽ അഞ്ച് എണ്ണത്തിൽ പങ്കെടുത്ത അമേരിക്കയിലെ ന്യൂജഴ്സിയിൽ താമസക്കാരനായ കോന്നി മുരിങ്ങമംഗലം ലക്ഷ്മി വിലാസത്തിൽ സജിത്ത് ഗോപിനാഥിനെ കോന്നി ണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ . എസ്. സന്തോഷ് കുമാർ, റോജി എബ്രഹാം, രാജീവ് മള്ളൂർ, ഐവാൻ വകയാർ, പ്രവീൺ ജി നായർ, സി.കെ ലാലു, റോബിൻ കാരാവള്ളിൽ, സാബു മഞ്ഞക്കടമ്പൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |