SignIn
Kerala Kaumudi Online
Saturday, 27 June 2026 10.00 AM IST

പെൻഷനേഴ്‌സ് അസോസിയേഷൻ സമ്മേളനം

1
1

തൃശൂർ: കൾച്ചറൽ ഇൻസ്റ്റിറ്റിയൂഷൻസ് തൃശൂർ മേഖലാ സമ്മേളനം കേരളാ സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ ഇന്ത്യയിലെ പ്രമുഖ ചിത്രകാരനും കൾച്ചറൽ ഇൻസ്റ്റിറ്റിയൂഷൻസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ബി.ഡി. ദത്തൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും സാഹിത്യ അക്കാഡമിയുടെ വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ വിശിഷ്ടാതിഥിയായി. തൃശൂർ മേഖല പ്രസിഡന്റ് വി.എൻ. അശോകൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഡി. ശിവരാജൻ, മേഖലാ സെക്രട്ടറി എ.വി. രാജീവൻ, ട്രഷറർ വി. രമണി, ഡോ. കെ. രാജേന്ദ്രൻ, ടി.പി. ബെന്നി, വി.ഡി. ജോൺസൺ, ടി.ജി. സുകുമാരൻ, വി. മാധവിക്കുട്ടി , സിറാജുദ്ദീൻ, പി.ജി. ഉഷ, സുഗതകുമാരി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL