SignIn
Kerala Kaumudi Online
Saturday, 27 June 2026 9.04 AM IST

ദളിത് കോൺഗ്രസ് കൺവെൻഷൻ

foto

ഒല്ലൂർ: യു.ഡി.എഫ് ഒല്ലൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ വിജയത്തിനായി ദളിത് കോൺഗ്രസ് ഒല്ലൂർ മണ്ഡലം കൺവൻഷൻ സംഘടിപ്പിച്ചു. അഖലേന്ത്യ കോൺഗ്രസ് കമ്മിറ്റി നാഷണൽ കോർഡിനേറ്റർ (എസ്.സി വിഭാഗം) ഡോ. ഹർഷിത ഗാന്ധി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.വി.ദാസൻ മുഖ്യപ്രഭാഷണം നടത്തി. രാജേന്ദ്രൻ അരങ്ങത്ത്, ഇ.എസ്.ബൈജു, സന്തോഷ് ഐന്നാടൻ, പി.കെ.വജേഷ്, യു.കെ.സദാനന്ദൻ, കാവ്യ രഞ്ജിത്ത്, ഹരീഷ്, മോഹൻ, നീതു സുമേഷ്, പ്രിയങ്ക, അനൂപ് മരത്താക്കര, സുബ്രൻ നടത്തറ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL