SignIn
Kerala Kaumudi Online
Wednesday, 06 May 2026 5.09 AM IST

വികസനത്തിലൂന്നി വിജയം തോമസ് ഉണ്ണിയാടൻ

Increase Font Size Decrease Font Size Print Page
photo

പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുടയിൽ വിജയിച്ചത്.

1996ൽ ലോനപ്പൻ നമ്പാടനെതിരെ മത്സരിച്ചുകൊണ്ടാണ് തോമസ് ഉണ്ണിയാൻ ഇരിങ്ങാലക്കുടയിൽ പോരാട്ടം ആരംഭിച്ചത്. ആ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഉണ്ണിയാടൻ 2001ലെ തിരഞ്ഞെടുപ്പിൽ വീണ്ടും സി.പി.എമ്മിലെ ടി.ശശിധരനെ പരാജയപ്പെടുത്തി വിജയം ഉറപ്പിച്ചു

തുടർച്ചയായി 15 വർഷം എം.എൽ.എ സ്ഥാനത്തിരുന്ന് ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ സാക്ഷരത, മണ്ഡലത്തിലെ മുഴുവൻ വീടുകളിലും വൈദ്യുതി, കരുവന്നൂർ, മതിലകം പാലങ്ങളുടെ നിർമ്മാണം, മിനി സിവിൽസ്റ്റേഷൻ വികസനം, കോടതി സമുച്ചയം, ഠാണാ റോഡിന്റെ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസരംഗത്തും കാർഷികരംഗത്തുമുള്ള മുന്നേറ്റങ്ങൾ എല്ലാം തന്നെ ഇത്തവണയും തോമസ് ഉണ്ണിയാടനെ ജനങ്ങൾ ചേർത്ത് നിറുത്താൻ കാരണമായി. ഭാര്യ : ഷേർളി, മക്കൾ : ഡോക്ടർ നിതീഷ, ഡോക്ടർ നിക്കിറ്റ, മരുമകൻ : എബിൻ

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.