
ഒല്ലുർ: സംസ്ഥാനത്ത് ഇടതുമുന്നണിക്ക് പ്രതികൂലമായ വിധിയെഴുത്ത് ഉണ്ടായപ്പോഴും ഒല്ലൂർ മണ്ഡലത്തിൽ വിജയം നേടാനായത് മികച്ച രീതിയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനകീയ ബന്ധങ്ങളും കൊണ്ടാണെന്ന് കെ.രാജൻ. ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഹാട്രിക് വിജയം സമ്മാനിച്ച മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ട് കണ്ട് നന്ദി പറയുന്ന പര്യടന പരിപാടി ശനിയാഴ്ച രാവിലെ 9 ന് പുത്തൂർ പഞ്ചായത്തിലെ ചെന്നായ് പാറയിൽ നിന്ന് ആരംഭിച്ചു. പുത്തൂർ പഞ്ചായത്ത്, ഒല്ലൂർ സോണൽ, കൂർക്കഞ്ചേരി സോണൽ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം നെടുപ്പുഴ മദാമ്മ തോപ്പ് പരിസരത്ത് സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
