നെല്ലായി : സിപി.എം നേതൃത്വത്തിൽ നടത്തുന്ന സംയോജിത കൃഷിയുടെ ജില്ലാതല ഉദ്ഘാടനം നെല്ലായി പന്തല്ലൂരിൽ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. സംയോജിത കൃഷി സാങ്കേതിക സമിതിയുടെ ജില്ലാ ചെയർമാൻ എം.ബാലാജി മുഖ്യാതിഥിയായി. പി.കെ.ശിവരാമൻ, ടി.എ.രാമകൃഷ്ണൻ, കെ.രാഗേഷ്, കെ.ജെ.ഡിക്‌സൻ, പി.ആർ.പ്രസാദൻ, എം.ആർ.രഞ്ജിത്ത്, ഇ.കെ.അനൂപ്, സരിത രാജേഷ്, സി.എം. ബബീഷ്, പി.ഡി.നെൽസൻ, ടി.ആർ.ലാലു, അമ്പിളി വേണു, അശ്വതി വിബി, ബീന സുരേന്ദ്രൻ, കാർത്തിക ജയൻ, കെ.സുധാകരൻ എന്നിവർ സംസാരിച്ചു. പയർ, വഴുതന, വെണ്ട, കപ്പ എന്നിവയാണ് കൃഷി ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |