SignIn
OBITUARY
Sat 30 May 2026 IDUKKI
മരത്തിൽ നിന്ന് വീണ് മരിച്ചു


കൂട്ടാർ: ഏലത്തോട്ടത്തിലെ മരക്കൊമ്പുകൾ മുറിച്ചു മാറ്റുന്നതിനിടെ കർഷകൻ മരത്തിൽ നിന്നും വീണ് മരണപ്പെട്ടു. തൂക്കുപാലം കൂട്ടാർ കൊമ്പനാൽ വീട്ടിൽ ബിനു (52 )വാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ സ്വന്തം ഏലത്തോട്ടത്തിലെ മരക്കൊമ്പുകൾ മുറിച്ചു ന്നതിനിടെയാണ് അപകടം. ഉടൻ തന്നെ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവി ച്ചു.. മൃതദേഹം കട്ടപ്പന സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് നടക്കും. ഭാര്യ :സിന്ധു . മക്കൾ: അരവിന്ദ്, ആനന്ദ്.
May 30, 2026
ജനാർദ്ദനൻ ശാന്തി


കാഞ്ഞാർ : പെരികിലുംകാട്ടിൽ ജനാർദ്ദനൻ ശാന്തി (87) നിര്യാതനായി .ഭാര്യ: ഭാനുമതി പനിച്ചേൽ ചെപ്പു കുളം. മക്കൾ :അനിൽകുമാർ, അജിത .മരുമക്കൾ :സ്വപ്ന, സുരേഷ് കുമാർ (കാവാട്ടുപറമ്പിൽ മോർക്കാട്), സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് കൂവപ്പള്ളി ഷാപ്പുംപടിൽ ഉള്ള വീട്ടുവളപ്പിൽ
May 30, 2026
മേരി ജോർജ്


കലൂർ : പാണനാൽ ജോർജ് തോമസ് ഭാര്യ മേരി ജോർജ് (70) നിര്യാതയായി.ആരക്കുഴ എടാട്ടേൽ കുടുംബാംഗമാണ്.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2. 30 ന് കലൂർ സെന്റ് ജോൺ ദി ബാപ്ടിസ്റ്റ് പള്ളിയിൽ.മക്കൾ:ഫാ. തോംസൺ പാണനാൽ (വിൻസൻഷ്യൻ ആശ്രമം മൈലാടി, നെടുങ്കുന്നം, ഡയറക്ടർ ജർമ്മൻ അക്കാദമി നെടുങ്കുന്നം),പോൾസൺ ജോർജ്,(പിആന്റ് ജി കമ്പനി, മൂവാറ്റുപുഴ)
മരുമകൾ: റ്റീന തോമസ്, കോച്ചേരികുടിയിൽ പോത്താനിക്കാട്.(അദ്ധ്യാപിക സെന്റ് ജോർജ് ഹൈസ്‌കൂൾ കോതമംഗലം).
May 30, 2026
തോമസ് എം. ജെ


ചെപ്പുകുളം: മാപ്പിളകുന്നേൽ തോമസ് എം. ജെ (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ചെപ്പുകുളം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.ഭാര്യ : അന്നക്കുട്ടി തോമസ് ചീനിക്കുഴി വെട്ടുകല്ലേൽ കുടുംബാംഗം.മക്കൾ :ജിജോ എം തോമസ് (അദ്ധ്യാപകൻ, ഗവ. ഹൈസ്‌കൂൾ അടിമാലി)
ജിന്റോ തോമസ് (ഹെഡ്മാസ്റ്റർ, മാർ മാത്യൂസ് യു. പി. എസ് മീൻമുട്ടി),ഫാ. ആന്റോ തോമസ് (ദിവ്യജ്യോതി ആശ്രമം സുന്ദർഗഡ്, ഒഡീഷ).മരുമക്കൾ :ദീപാ അൽഫോൻസ് വള്ളോംപുരയിടത്തിൽ (ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ്സ് എൽ.പി സ്‌കൂൾ കല്ലാർകുട്ടി),നീതു ജോസഫ് മണിമല (അദ്ധ്യാപിക, സെന്റ് ജോർജ്ജ് യു. പി. എസ് മുതലക്കോടം)
May 30, 2026
ലീലാമ്മ ചാക്കോച്ചൻ


കരിമണ്ണൂർ :പള്ളിയ്ക്കാമുറി മഠത്തിനാൽ ചാക്കോച്ചന്റെ ഭാര്യ ലീലാമ്മ ചാക്കോച്ചൻ (68) നിര്യാതയായി. പരേത പള്ളിയ്ക്കാമുറിപുത്തൻപുരയിൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പള്ളിയ്ക്കാ മുറി ലിറ്റിൽഫ്ളവർ പള്ളിയിൽ.മക്കൾ :നോബിൾ ജയിംസ്,നോമിയ വിൽസൺ. മരുമക്കൾ :ആൻമേരി നോബിൾ (മഞ്ചു)വെട്ടിയ്ക്കൽ പള്ളിയ്ക്കാമുറി ,വിൽസൺ മേലേപെരുംമ്പിള്ളിൽ, അമ്പായതോട്, കണ്ണൂർ.
May 30, 2026
മറിയകുട്ടി


തൊടുപുഴ ഗുരുനഗർ, പുത്തുർപരേതനായ ചക്കൊജോസഫ്‌ന്റെ ഭാര്യ മറിയകുട്ടി (93)നിര്യാതയായി സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30ന് മൈലക്കൊമ്പ് സെന്റ്. തോമസ് ഫോറോന പള്ളിയിൽ, പരേത വാഴക്കുളം കൊടക്കല്ലി ൽ(കാരക്കാട്ട് )കുടുംബഗമാണ്, മക്കൾ: സിസ്റ്റർ. മരിയജോസ് (സി.എം.സി), ലൂസി, ടോമി, ജാൻസി, ബിജു, ഷാന്റി, ജിജി. മരുമക്കൾ, ജോസ് താന്നിക്കൽ, ഗ്രേസി പുളിക്കകണ്ടതിൽ, ജോണി ബ്ലാവേലിൽ, സിജി ഇളയച്ചനിക്കൽ, സോജൻ പണ്ഡിയാമക്കൽ, ജോൺസൺ മൂലയിൽ.
May 30, 2026
ജാനകി വിശ്വംഭരൻ


തൂക്കുപാലം: കോമ്പയാർ കുന്നിൽപുത്തൻവീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ജാനകി വിശ്വംഭരൻ ( 86 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: രാജീവ്, ഉഷ, ലത, ബിന്ദു. മരുമക്കൾ: ഷീല, കുഞ്ഞുമോൻ,അജി, പരേതനായ ജോസ്.


May 28, 2026
ഭാർഗവിയമ്മ


ഇടവെട്ടി: ചാലംകോട് കൃഷ്ണവിലാസം(ഇടത്തിക്കുടിയിൽ ) പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ഭാർഗവിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുശീല, രാജീവ്, സജീവ്
മരുമക്കൾ: പ്രഭാത് (സജീവ് ), രശ്മി, പ്രീതി.
May 28, 2026
കമലാക്ഷി


കൂട്ടാർ: ചേറ്റുതടത്തിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ കമലാക്ഷി (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വത്സല, ജഗദമ്മ, സിബി (പോസ്റ്റ് മാൻ, കൂട്ടാർ), സിന്ദു, സജി, പരേതനായ തങ്കച്ചൻ. മരുമക്കൾ: സുരേന്ദ്രൻ, സ്വാമി ദാസ്, ലേഖ, ബിനു, സിനി.
May 27, 2026
രാജമ്മ

രാജമ്മ

ശങ്കരപ്പിള്ളി: നെല്ലാനിക്കൽ പരേതനായ എൻ.കെ. രാമകൃഷ്ണന്റെ (വിശ്വ ഹിന്ദു പരിഷത്ത് ഇടുക്കി ജില്ലാ മുൻ പ്രസിഡന്റ്) ഭാര്യ രാജമ്മ (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അംബിക, സുമ, ഹരിബാബു (ജന്മഭൂമി), ശ്രീനിവാസൻ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: വേണുഗോപാൽ, സജീവൻ, സൗമ്യ, സിനി.
May 27, 2026
പത്മനാഭ പിള്ള

പത്മനാഭ പിള്ള

തൊടുപുഴ: മഠത്തിക്കണ്ടം (വടക്കുംമുറി) കുന്നുംപുറത്ത് പത്മനാഭ പിള്ള (93) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ ശാന്തിതീരം പൊതു ശ്മശാനത്തിൽ. ഭാര്യ: നാണിക്കുട്ടി. മക്കൾ: ഗിരിജ, മധു, പരേതനായ മുരളി, സുധി.
May 26, 2026
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY