രാജേശ്വരി
നെടുമങ്ങാട്:എസ്.എൻ.ഡി.പി യോഗം മൈലം ശാഖ പ്രസിഡന്റ് മൈലം കാവിൻപുറത്ത് വീട്ടിൽ എം.അശോകന്റെ ഭാര്യ രാജേശ്വരി (56) നിര്യതയായി. മക്കൾ: സുചിത്രൻ,ശരണ്യ.മരുമക്കൾ:ആദിത്യ,പ്രശാന്ത്.സഞ്ചയനം:ഞായർ രാവിലെ 8.30ന്.
May 30, 2026
എസ്.ഉഷ
തിരുവനന്തപുരം: ജഗതി ടി.സി.നമ്പർ 16/946-ബി ഉഷാ ഭവനിൽ പരേതനായ അനിൽ കുമാറിന്റെ ഭാര്യ എസ്.ഉഷ(52)നിര്യാതയായി. മകൾ: അനുപമ.മരുമകൻ:ശ്രീജിത്ത്.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.
May 30, 2026
എലിസബത്ത് പോൾസൺ
തിരുവനന്തപുരം: വെട്ടുകാട് ആന്റണി നിവാസിൽ പരേതനായ എ.എഫ്. പോൾസണി (റിട്ട. ടൈറ്റാനിയം) ന്റെ ഭാര്യ എലിസബത്ത് പോൾസൺ (80) നിര്യാതയായി. മക്കൾ: മേരി അംബിക, സിക്സ്റ്റസ് പോൾസൺ,സാവൂൾ പോൾസൺ (ഗൾഫ്),മേരി ഫ്ലവർ (സെന്റ് ആന്റണീസ്, വലിയതുറ), മേരി റീജൻ.മരുമക്കൾ: ക്ലമന്റ് ഡിസിൽവ (റിട്ട.കെ.എം.എം.എൽ, ചവറ), ലൈലാ ഭായി,സി. ലെനിൻ (സി.പി.എം. തിരു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം),അജിത,ജോസഫ് ആന്റണി. പ്രാർത്ഥന ശുശ്രൂഷ ബുധനാഴ്ച വൈകിട്ട് 3ന് വെട്ടുകാട് ചർച്ചിൽ.
May 30, 2026
ഡോ. സാദിഖ് എം. എച്ച്
കണിയാപുരം: തിരുവനന്തപുരം കിംസ്‌ഹെൽത്ത് ആശുപത്രിയിലെ പീഡിയാട്രിക്സ് വിഭാഗം സീനിയർ കോർഡിനേറ്റർ അണ്ടൂർക്കോണം പറമ്പിപ്പാലം 'ചിറയ്ക്കകം' വീട്ടിൽ ഡോ. സാദിഖ് എം. എച്ച് (56) നിര്യാതനായി. ഭാര്യ: ഡോ. ജാസ്മിൻ. മക്കൾ: ഇസ്മായിൽ സാദിഖ്, ഡോ. ആമിന ജാസ്മിൻ, ഉമർ സാദിഖ്.
May 30, 2026
പ്രകാശ്
നെല്ലിക്കാട്: കൊല്ലോട് നെല്ലിക്കാട് കമല ഭവനിൽ പ്രകാശ് (61) നിര്യാതനായി. ഭാര്യ:ഇന്ദിര. മക്കൾ: പ്രവീൺ,പ്രിയ,പ്രീതു,പ്രദീപ്. മരുമക്കൾ: രഞ്ജിത്ത്,വിഷ്ണു,ഹരിത. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.
May 30, 2026
എം. രാജേന്ദ്രപ്രസാദ്
മെഡിക്കൽ കോളേജ്: കൊച്ചുള്ളൂർ കാരുണ്യ 188 അശ്വതിയിൽ എം. രാജേന്ദ്രപ്രസാദ് (68 ദൂരദർശൻ കേന്ദ്രത്തിലെ സീനിക് സെക്ഷൻ) നിര്യാതനായി.ഭാര്യ:ജി.പ്രേമലത.മക്കൾ:അശ്വതി.പി.ആർ,ഐശ്വര്യ.പി.ആർ. മരുമകൻ: വിനീത് വിശ്വൻ.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.
May 30, 2026
ജയറാം
പാറശാല: പഴയ ഉച്ചക്കട പുറുത്തിവിള ബീനാഭവനിൽ പരേതരായ റിട്ട.തഹസിൽദാർ എം.ചെല്ലയ്യൻ, റിട്ട.ഹെഡ്മിസ്ട്രസ് റോസ്‌മേരി എന്നിവരുടെ മകൻ ജയറാം സി.ആർ (64, റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ:സുജ റാണി.ആർ (അസി.പ്രൊഫർസർ,വിക്ടറി ബി.എഡ് കോളേജ്,ഓലത്താന്നി). മക്കൾ: ജിത്തു.ജെ.എസ്,ജിജോ ജെ.എസ്.മരുമകൾ:പ്രിയങ്കആർ.പി. അനുസ്മരണ ബലി ശനിയാഴ്ച രാവിലെ 8.30ന് പുത്തൻകട ഉണ്ണിമിശിഹാ ദേവാലയത്തിൽ.
May 30, 2026
ശ്രീകുമാർ.പി
തിരുവനന്തപുരം : ശ്രീകണ്ഠേശ്വരം പണ്ടാരത്തോപ്പ് ലെയിൻ എസ്.ഡബ്ല്യു. ആർ.എ - 129ബിയിൽ ശ്രീകുമാർ. പി (64) നിര്യാതനായി. ഭാര്യ : ശ്രീകല. മക്കൾ : ശ്രീകാന്ത്.എസ്, ശ്രുതി.എസ്. മരുമക്കൾ : ദേവിക, ജയകൃഷ്ണൻ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30ന്.
May 30, 2026
ശിവാനന്ദൻ
പാമാങ്കോട്: തുണ്ട് വിളവീട്ടിൽ ശിവാനന്ദൻ (76) നിര്യാതനായി.ഭാര്യ:പരേതയായ ഓമന.മക്കൾ: ശിവ പത്മകുമാർ,ശിവ പത്മകുമാരി,ശിവ റാണി.മരുമക്കൾ: സുരേന്ദ്രൻ,രജിത മിനി,ഷിബു.
മരണാനന്തര പ്രാർത്ഥന: ഞായറാഴ്ച വൈകിട്ട് 3ന്.
May 30, 2026
സഹദേവൻ നാടാർ
ചെങ്കൽ: കിഴാമ്മാകം പിള്ള വീട്ടിൽ സഹദേവൻ നാടാർ (വൈദ്യർ) നിര്യാതനായി.ഭാര്യ:പരേതയായ ലീല.എ.മക്കൾ:പ്രേംലാൽ.എസ്.എൽ (സി.ഐ., മണക്കാട് പൊലീസ് സ്റ്റേഷൻ). കിഷോർ.എസ്.എൽ. (അസിസ്റ്റന്റ് സൂപ്രണ്ട്, പൂജപ്പുര സെൻട്രൽ ജയിൽ).നിഷ.എസ്.എൽ. മരുമക്കൾ: സൗമ്യ പ്രേംലാൽ,നിഷ കിഷോർ, ഷൈജു നിഷ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.
May 30, 2026
സോമനാഥൻ
ചിറയിൻകീഴ്: അഴൂർ കാറ്റാടിമുക്ക് ചരുവിള വീട്ടിൽ സോമനാഥൻ (86) നിര്യാതനായി.സഞ്ചയനം:ഇന്ന് രാവിലെ 8ന്.
May 30, 2026