മോഹനൻ
ഇടപ്പോൺ: പെരുമ്പലത്തു വീട്ടിൽ മോഹനൻ (75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന്. ഭാര്യ. അമ്മിണി. മക്കൾ. അമ്പിളി, അനിത, അജിത.
മരുമക്കൾ. ശശി, സുദർശനൻ, രഞ്ജിത്ത്. സഞ്ചയനം ഞായർ രാവിലെ 9 ന്.
June 09, 2026
അമ്മിണി വർഗീസ്
കരുവാറ്റ: കിഴക്കേ കറുത്തേരിൽ പരേതനായ കെ.സി.വർഗീസിന്റെ ഭാര്യ അമ്മിണി വർഗീസ് (94) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 11മണിക്ക് കരുവാറ്റ മാർ യാക്കൂബ് ബുർദ്ദാന ഓർത്തഡോക്സ് വലിയ പള്ളിയിൽ. മക്കൾ :മേരി വർഗീസ്, ജയിംസ് വർഗീസ്,പരേതനായ ജേക്കബ് വർഗീസ്. മരുമക്കൾ :ജെസ്സി, സണ്ണി, ശാന്തമ്മ.
June 09, 2026
പ്രസാദ്
കായംകുളം : പുതുപ്പള്ളി വടക്ക് കൊച്ചുമുറി ചേരികോണത്ത് പരേതനായ രാജേന്ദ്രന്റെയും വിലാസിനിയുടെയും മകൻ പ്രസാദ് (44,പ്രിൻസിപ്പൽ ഷെമിയോക്ക് ട്യൂഷൻ സെന്റർ, കായംകുളം) നിര്യാതനായി. ഭാര്യ : ശിൽപ പ്രസാദ് . മകൾ : വേദാൻഷി.എസ്.പ്രസാദ് . സഹോദരങ്ങൾ : സത്യൻ, തമ്പാൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.
June 09, 2026
ടി.എൻ.ഭാസി
ഇടപ്പോൺ: പാറ്റൂർ തുണ്ടിൽ ടി.എൻ.ഭാസി (80) നിര്യാതയായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ: പ്രഭാവതി. മക്കൾ: പ്രസ്സി, പ്രജു. മരുമക്കൾ: അനിൽകുമാർ, ആശ. സഞ്ചയനം: ഞായർ രാവിലെ 8 ന്.
June 08, 2026
എം.ശാന്തമ്മ
മാന്നാർ: കുരട്ടിശ്ശേരി ഏനാത്ത് എം.ശാന്തമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ റിട്ട.ഡി.വൈ.എസ്.പി കെ.എസ് വാസുദേവപണിക്കർ. മക്കൾ: ഹരീഷ് ബാബു (ആനിമേഷൻ കൺസൾട്ടന്റ്, തിരുവനന്തപുരം), വി.സുമേഷ് കുമാർ (സീനിയർ പ്രോജക്ട് മാനേജർ ഇൻഫോപാർക്ക് കൊച്ചി). മരുമകൾ: ഹേമമാലിനി.
June 08, 2026
പി.ടി രാജൻ
ചെന്നിത്തല : തൃപ്പെരുന്തുറ കൂട്ടുങ്കൽ വീട്ടിൽ പി.ടി രാജൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന രാജൻ. മക്കൾ: ടോണിരാജ്, ടിനുരാജ്.
June 08, 2026
പ്രസന്നകുമാരി
മാന്നാർ: കുരട്ടിക്കാട് തുണ്ടത്തിൽ രവീന്ദ്രനാഥൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് തിരുവനന്തപുരം ശാന്തികവാടത്തിൽ. മക്കൾ: സീമ ആർ.പിള്ള (അമേരിക്ക), സ്മിത ആർ.പിള്ള (സിംഗപ്പൂർ ). മരുമക്കൾ: രമേഷ് കർത്ത, സുരേഷ് പ്പണിക്കർ.
June 08, 2026
കെ.കൃഷ്ണവർമ്മ
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പത്താം വാർഡ് ചെമ്പകശ്ശേരി കോവിലകത്ത് കെ.കൃഷ്ണവർമ്മ (84) നിര്യാതനായി. ഭാര്യ: പരേതയായ സുശീലാദേവി. മക്കൾ: പ്രിയാവർമ്മ ,പ്രസീതാ വർമ്മ ,പ്രമീളാവർമ്മ. മരുമക്കൾ: ദിനേഷ് കെ. വർമ്മ ,ഗിരീഷ്, ജയവർമ്മ.
June 08, 2026
തങ്കമ്മ
ചമ്പക്കുളം: പുത്തൻ പറമ്പിൽ കൊച്ചാലന്തറ പരേതനായ തോമ്മാക്കുട്ടിയുടെ ഭാര്യ തങ്കമ്മ (മറിയാമ്മ തോമസ്, 85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ചമ്പക്കളം കല്ലൂർക്കാട് സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. മക്കൾ: ജോയിച്ചൻ, കുഞ്ഞുമോൻ, ഷാജിമോൻ, റിൻസി, അന്നമ്മ.
മരുമക്കൾ: ജോസുകുട്ടി , ലാലിച്ചൻ , റോസിലിൻ, ജിൻസി , അബിത.
June 08, 2026
കറുത്തപെണ്ണ്
ആലപ്പുഴ: പള്ളിപ്പാട് നടുവട്ടം മുറിയിൽ കൊച്ചുതറയിൽ വീട്ടിൽ പരേതനായ കണ്ണന്റെ ഭാര്യ കറുത്തപെണ്ണ് (96)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഗോപി, പൊടിയൻ, അനിയൻകുഞ്ഞ്, ഓമന. മരുമക്കൾ: പൊന്നമ്മ, സരസമ്മ, സുലോചന, പരേതനായ രാജൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.10ന്.
June 07, 2026
കനകമ്മ
മുഹമ്മ : പഞ്ചായത്ത് പതിമൂന്നാം വാർഡ് (ഫൈബർ വേൾഡിന് സമീപം) താന്നിക്കൽ പരേതനായ ചക്രപാണിയുടെ മകൾ കനകമ്മ (76) നിര്യാതയായി.
June 07, 2026