SignIn
Kerala Kaumudi Online
Saturday, 12 September 2026 11.11 PM IST

വൈദ്യുതി ഉപഭോഗം കുറയ്ക്കണം: മന്ത്രി

d

തിരുവനന്തപുരം: വേനൽകാലത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ജനങ്ങൾ ഉപയോഗം കുറയ്ക്കണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. ഈ സീസണിലെ ഏറ്റവും കൂടിയ വൈദ്യുതി ഉപയോഗം(92.88 ദശലക്ഷം യൂണിറ്റ്) 2022ഏപ്രിൽ 28നായിരുന്നു.ഈ വർഷം മാർച്ച്,ഏപ്രിൽ,മെയ് മാസങ്ങളിൽ 4750 മെഗാവാട്ട്, 4700 മെഗാവാട്ട്, 4600 മെഗാവാട്ട് വൈദ്യുതി ഉപഭോഗമാണ് പ്രതീക്ഷിക്കുന്നത്. ജലവൈദ്യുതി ഉത്പാദനം ക്രമീകരിക്കുന്നതിന് ജൂൺ ഒന്നിന് ശേഷം വലിയ അണക്കെട്ടുകളിൽ 20ദിവസത്തേക്കായി കരുതൽ ശേഖരണത്തിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA