SignIn
Kerala Kaumudi Online
Saturday, 12 September 2026 1.03 AM IST

ആരോഗ്യ സർവകലാശാല അറിയിപ്പുകൾ

aa


 മൂന്നാം വർഷ എം.എസ്‌സി. മെഡിക്കൽ ഫിസിയോളജി ഡിഗ്രി ഒക്ടോബർ 2026 റെഗുലർ (2023 അഡ്മിഷൻ)/സപ്ലിമെന്ററി പരീക്ഷകൾ (2010) ഒക്ടോബർ 28 മുതൽ നടത്തും.

തിയറി ടൈംടേബിൾ
 ഒന്നാം വർഷ ബാച്ചിലർ ഇൻ പ്രോസ്തറ്റിക്‌സ് ആൻഡ് ഓർത്തോട്ടിക്‌സ് ഡിഗ്രി ഒക്ടോബർ 2026 റെഗുലർ (2025 അഡ്മിഷൻ)/സപ്ലിമെന്ററി (2024) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
 മൂന്നാം പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി ഒക്ടോബർ 2026 പാർട്ട് 2 (സപ്ലിമെന്ററി – 2010) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ ടൈംടേബിൾ
 രണ്ടാം വർഷ എം.എച്ച്.എ ഡിഗ്രി സെപ്തംബർ 2026 റെഗുലർ (2024 അഡ്മിഷൻ)/സപ്ലിമെന്ററി(2016, 2013) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA