SignIn
Kerala Kaumudi Online
Tuesday, 16 June 2026 9.55 PM IST

എൻ.ഐ.ഐ.എസ്.ടി 'വൺ വീക്ക് വൺ ലാബ് ' സമ്മേളനത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (എൻ.ഐ.ഐ.എസ്.ടി) ലബോറട്ടറി കൈവരിച്ച സാങ്കേതിക മുന്നേറ്റങ്ങളുടെയും നൂതന കണ്ടുപിടിത്തങ്ങളുടെയും പ്രദർശനത്തിനും ഭാവി ഗവേഷണവികസന പരിപാടികളുടെ മാർഗരേഖ രൂപീകരിക്കുന്നതിനും അവസരമൊരുക്കിയ 'വൺ വീക്ക് വൺ ലാബ്' സമ്മേളനത്തിന് ഇന്ന് സമാപനം.

അവസാന ദിവസമായ ഇന്ന് പൊതുജനങ്ങൾക്ക് കാമ്പസ് സന്ദർശിക്കാനും വിവിധ ഗവേഷണ വിഭാഗങ്ങളുടെ സാങ്കേതികവിദ്യകൾ പരിചയപ്പെടാനും അവസരമൊരുക്കിയിട്ടുണ്ട്. മില്ലറ്റ് എക്‌സിബിഷൻ സ്റ്റാളുകളും സന്ദർശിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL