ചിറയിൻകീഴ്: ചലച്ചിത്രതാരം ഭരത്ഗോപിയുടെ സഹോദരൻ ആൽത്തറമൂട് താഴെവീട്ടിൽ വി.തങ്കപ്പൻ നായർ (93, റിട്ട.അദ്ധ്യാപകൻ, സെന്റ്.അഗസ്റ്റിൻ ഹൈസ്കൂൾ, മുരുക്കുംപുഴ) നിര്യാതനായി. ഭാര്യ: ശ്യാമള കുമാരി.ജി. മക്കൾ: മിനി ടി.എസ്.(റിട്ട. സീനിയർ സൂപ്രണ്ട്, ജയിൽ വകുപ്പ്), പരേതനായ ടി.എസ് ഹരികൃഷ്ണൻ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), ടി.എസ് ഗോപികൃഷ്ണൻ (സെക്രട്ടറി, തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത്, ആലപ്പുഴ), ടി.എസ് ജയകൃഷ്ണൻ (കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം). മരുമക്കൾ: രവികുമാർ സി.ആർ. (റിട്ട.ജോയിന്റ് സെക്രട്ടറി, പി.എസ്.സി), ബിന്ദു, മഞ്ജു (ടെക്നോപാർക്ക്), ഗീത (പി.ആർ.എസ് ഹോസ്പിറ്റൽ, തിരുവനന്തപുരം). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |