SignIn
Kerala Kaumudi Online
Saturday, 26 September 2026 12.36 PM IST

എം.ജി സർവകലാശാല കലോത്സവത്തിന് കൊടിയേറി...

kalolsavam

എം.ജി സർവകലാശാല കലോത്സവം അക്ഷരനഗരിയായ കോട്ടയത്ത് ആരംഭിച്ചു. തിരുനക്കര മൈതാനമാണ് പ്രധാന വേദി. വിളംബരജാഥയോടെ ആരംഭിച്ച കലോത്സവത്തിൽ ഇനി ആറുനാൾ ആഘോഷത്തിന്റെ ആരവമുയരും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY