
രണ്ടാം സെമസ്റ്റർ എം.എസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി (2025 റെഗുലർ, 2020-2024 സപ്ലിമെന്ററി, 2019 ആദ്യ മെഴ്സി ചാൻസ്, 2018 രണ്ടാം മെഴ്സി ചാൻസ്, 2016-2017 അവസാന മെഴ്സി ചാൻസ്) ആഗസ്റ്റ് 2026ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 25മുതൽ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
2009 അഡ്മിഷന് മുൻപുള്ള യു.ജി(other courses) സെമസ്റ്റർ വൈസ് അവസാന സ്പെഷ്യൽ മെഴ്സി ചാൻസ് പരീക്ഷകൾക്ക് ഒക്ടോബർ 26വരെ അപേക്ഷിക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |