
അഫിലിയേറ്റഡ് കോളേജുകളിലെ എട്ടാം സെമസ്റ്റർ എൽഎൽ.ബി പരീക്ഷകൾ ഒക്ടോബർ 1മുതൽ നടക്കും.
അപേക്ഷിക്കാം
ബി.എ, ബി.എസ്‌സി, ബി.കോം, ബി.എഫ്.എ റെഗുലർ (ആനുവൽ, 2008വരെ അഡ്മിഷനുകൾ) ബി.എ, ബി.കോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ 2013വരെ അഡ്മിഷനുകൾ) അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് ഒക്ടോബർ 26വരെ ഫീസടച്ച് അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |