SignIn
Kerala Kaumudi Online
Thursday, 10 September 2026 2.37 AM IST

വൈവ വോസി

aa

വൈവ വോസി
 ഒന്ന് മുതൽ നാലുവർഷ ബി.പി.ടി (അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) ജൂൺ 2026 പരീക്ഷയുടെ വൈവ വോസി/ പ്രാക്ടിക്കൽ പരീക്ഷകൾ 22മുതൽ നടക്കും.

പരീക്ഷാ തീയതി
 ഒന്നും രണ്ടും സെമസ്റ്റർ എം.എ, എം.എസ്‌സി, എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2016, 2017അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) ജൂലായ് 2026 പരീക്ഷകൾ ഒക്ടോബർ 1മുതൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA